encounter

കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സുധാകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന കുപ്രസിദ്ധ ഭീകരൻ

റായ്പൂർ : കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സുധാകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ വ്യാഴാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആണ് കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത്. ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ കമ്മ്യൂണിസ്റ്റ് ഭീകരവാദിയെ സുരക്ഷാ സേന വധിച്ചു

റായ്പൂർ : ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ . തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ കമ്യൂണിസ്റ്റ് ഭീകരവാദി നേതാവിനെ വധിച്ചു. രേണുക എന്ന ഭീകരവാദി നേതാവിനെയാണ് ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 16 കമ്യൂണിറ്റ് ഭീകരരെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. 16 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. സുക്മ ജില്ലയിലെ കേളപാൽ മേഖലയിൽ ആയിരുന്നു സംഭവം. ഭീകരവിരുദ്ധ ...

സംഘത്തിൽ 12 പേർ; കയ്യിൽ ആയുധങ്ങൾ; കത്വയിൽ എത്തിയത് പുതിയ സംഘടനയിലെ ഭീകരർ?; പരിശോധന തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിലേക്ക് എത്തിയത് പുതിയ ഭീകര സംഘടനയിലെ അംഗങ്ങളെന്ന് സംശയം. സുരക്ഷാ സേന വധിച്ച ഭീകരരെ തിരിച്ചറിയുന്ന വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇതാണ് ...

കശ്മീരിൽ ഏറ്റുമുട്ടൽ ; പോലീസുകാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരുമായി ഏറ്റുമുട്ടി പോലീസ്. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസുകാർക്ക് ഭീകരരുടെ വെടിയേറ്റു. കത്വ ജില്ലയിലെ ജക്ക്‌ഹോൾ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ കൊടുങ്കാറ്റായി സുരക്ഷാ സേന; ഏറ്റുമുട്ടലിൽ 22 ഭീകരരെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. 22 ഭീകരരെ വധിച്ചു. ജവാൻ വീരമൃത്യുവരിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഭീകര വിരുദ്ധ ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. കുപ്വാര ജില്ലയിലെ ഹന്ദ്‌വാരയിൽ ആയിരുന്നു സംഭവം. ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെയായിരുന്നു സംഭവം. സച്ചൽദാർ വനമേഖലയിൽ ...

ഇരുട്ടിന്റെ മറവിൽ കശ്മീർ ലക്ഷ്യമിട്ട് എത്തി; അതിർത്തിയിൽവച്ചു തന്നെ കാലപുരിയ്ക്ക് അയച്ചു; പൂഞ്ചിൽ പാക് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി വഴി നുഴഞ്ഞുകയറിയ ശത്രുക്കളെ കാലപുരിയ്ക്ക് അയച്ച് ഇന്ത്യൻ സൈന്യം. കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴ് ഭീകരരെയാണ് ഏറ്റുമുട്ടലിലൂടെ സുരക്ഷാ സേന ...

ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ; നാല് ക്രിമിനലുകളെ വധിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ക്രിമിനലുകളെ വധിച്ച് പോലീസ്. പ്രമുഖ ഗുണ്ടാ സംഘത്തിലെ അംഗങ്ങളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അർഷാദ്, മഞ്ജിത്, സതീഷ് എന്നിവരും മറ്റൊരാളുമാണ് ...

കശ്മീരിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ബരാമുള്ളയിലെ സോപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ജവാൻ വീരമൃത്യുവരിച്ചത്. ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചു. ബിജാപൂർ ജില്ലയിലെ ബസ്തർ റേഞ്ചിൽ ആയിരുന്നു സംഭവം. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്ന് ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; നാല് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു; ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. നാല് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരു ജവാൻ വീരമൃത്യുവരിച്ചു. ഛത്തീസ്ഗഡിലെ ബസ്തറിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. നാരായൺപൂരും ദന്തേവാഡയെയും ...

കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ; 5 ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടൽ അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുൽഗാമിലെ കദ്ദർ ബെഹിബാഗിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. ...

ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടൽ ; ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ : ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. നാരായൺപൂർ ജില്ലയിലാണ് കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് ...

ഏഴ് പേരുടെ ജീവന് പകരം ചോദിച്ച് സുരക്ഷാസേന; ഏറ്റുമുട്ടലിൽ വധിച്ചത് ലഷ്‌കർ കമാൻഡർ ജുനൈദിനെ

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടൽ സുരക്ഷാസേന വധിച്ചത് കൊടുംഭീകരനെയെന്ന് റിപ്പോർട്ട്. ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡർ ആയ ജുനൈദ് അഹമ്മദ് ഭട്ടിനെയാണ് സൈന്യം വകവരുത്തിയത്. നിരവധി ഭീകരാക്രമണ ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. ഹർവാൻ മേഖലയിൽ ഇന്നലെ രാത്രിയോടെയായിരുന്നു ഏറ്റുമുട്ടൽ. ഇതേ തുടർന്നുള്ള പരിശോധന പ്രദേശത്ത് തുടരുകയാണെന്ന് സുരക്ഷാ സേന ...

കർണാടകയിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകര നേതാവ് വിക്രം ഗൗഡയെ വധിച്ചു

ബംഗളൂരു: കർണാടകയിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകര നേതാവിനെ വധിച്ച് സുരക്ഷാ. മുതിർന്ന നേതാവായ വിക്രം ഗൗഡയെ ആണ് വധിച്ചത്. ഉഡുപ്പിയിലെ കർക്കല താലൂക്കിലെ സിതംബയ്‌ലു മേഖലയിൽ ആയിരുന്നു ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു 

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. ബാരാമുള്ള ജില്ലയിലെ സോപൂരിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. രണ്ട് ...

ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ; ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കുപ്വാരയിലെ ലോലോബിലെ മാർഗിയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ...

ശ്രീനഗറിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ശ്രീനഗർ ജില്ലയിലെ ഖൻയാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ...

Page 1 of 11 1 2 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist