Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

പ്രതിരോധ നിർമ്മാണ രംഗത്ത് ഇന്ത്യൻ കുതിപ്പ് ; ആയുധങ്ങളും വിമാനങ്ങളും നിർമ്മിക്കുന്ന ആഗോള കമ്പനികളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ കമ്പനികളും

by Brave India Desk
Dec 7, 2021, 05:49 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

പ്രതിരോധ രംഗത്ത് കുതിപ്പ് തുടർന്ന് ഇന്ത്യ . ആയുധങ്ങളും വിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും നിർമ്മിക്കുന്ന 100 ആഗോള കമ്പനികളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ പ്രതിരോധ കമ്പനികൾ ഇടം നേടി. സ്വീഡിഷ് തിങ്ക്-ടാങ്ക് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ‘ടോപ്പ് 100 ആയുധ-നിർമ്മാണ, സൈനിക സേവന കമ്പനികൾ, 2020’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത് .

പട്ടികയിൽ 42-ാം റാങ്കാണ്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനുള്ളത് . ഭാരത് ഇലക്ട്രോണിക്‌സ് 66-)0 സ്ഥാനത്തും , ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി 60-ാം സ്ഥാനത്തുമാണുള്ളത് . ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന്റെയും, ഭാരത് ഇലക്ട്രോണിക്‌സിന്റെയും വിൽപ്പന 2020-ൽ യഥാക്രമം 1.5 ശതമാനവും 4 ശതമാനവുമായി ഉയർന്നു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിയുടെ വിൽപ്പനയിൽ 0.2 ശതമാനം വർധനയുണ്ടായി. മൂന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് . “6.5 ബില്യൺ ഡോളറിന്റെ (ഏകദേശം 48,750 കോടി രൂപ, ) വിൽപ്പനയാണ് വർദ്ധിച്ചത് . മൊത്തം ആയുധ വിൽപ്പന 2019 നെ അപേക്ഷിച്ച് 2020 ൽ 1.7% കൂടുതലാണ്,” റിപ്പോർട്ടിൽ പറയുന്നു. കൊറോണയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് ഇന്ത്യൻ കമ്പനികൾ ഏറെ ദൂരം മുന്നോട്ട് പോയതായും റിപ്പോർട്ടിൽ പറയുന്നു.

ആയുധ നിർമ്മാണത്തിന്റെ കാര്യത്തിൽ ചൈന ഇപ്പോൾ യുഎസിനും പിന്നിലാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആദ്യ 100-ൽ ഇടംപിടിച്ച അഞ്ച് ചൈനീസ് കമ്പനികളുടെ ആകെ വിൽപ്പന 2020-ൽ 66.8 ബില്യൺ ഡോളറാണ് . 2019-നെ അപേക്ഷിച്ച് ഇത് 1.5% കൂടുതലാണ്.

“ 13% വിൽപ്പന വിഹിതമുള്ള ചൈനീസ് കമ്പനികൾ മൊത്തം ആയുധ വിൽപ്പനയിൽ രണ്ടാം സ്ഥാനത്താണ്. 2020-ൽ, ഇത് യുഎസ് കമ്പനികൾക്ക് തൊട്ടുപിന്നിലും യുകെ കമ്പനികളെക്കാൾ മുന്നിലുമാണ്,” റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ചൈനീസ് കമ്പനികൾ ആദ്യ 20 സ്ഥാനത്തെത്തിയപ്പോൾ അവയിൽ മൂന്നെണ്ണം ആദ്യ പത്തിൽ ഇടംപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആദ്യ 100-ലെ എല്ലാ ചൈനീസ് കമ്പനികളും സൈനിക, സിവിലിയൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ളവയാണ്.

Tags: Sainikam
Share1
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies