Saturday, September 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തള്ളാണെങ്കിലും കേൾക്കാൻ രസമുണ്ട്; വിജയിച്ചത് പാക് സൈന്യം,വെടിനിർത്തൽ സാധ്യമാക്കിയത്  ട്രംപ്;യുഎൻ വേദിയിൽ നുണയുടെ പെരുമഴയുമായി പാകിസ്താൻ

by Brave India Desk
Sep 26, 2025, 09:13 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

യുഎൻ അന്താരാഷ്ട്ര വേദിയിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്  ട്രംപിനെ പുകഴ്ത്തി പാകിസ്താൻ. ഇന്ത്യ -പാക് വെടിനിർത്തൽ സാധ്യമാക്കിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നിൽ പ്രസ്താവന നടത്തിയത്.

വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു. ട്രംപിനെ നൊബേൽ സമ്മാനത്തിന് പാകിസ്താൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് അവകാശപ്പെട്ടു.

Stories you may like

വഴങ്ങില്ല…ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരും; യുഎന്നിൽ ഉറച്ച ശബ്ദവുമായി നെതന്യാഹു

 പടം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതാണ് ‘മെക്സിക്കൻ അപാരത’യെന്ന് സംവിധായകൻ രൂപേഷ് പീതാംബരൻ ,പച്ചക്കള്ളമെന്ന് ടോം ഇമ്മട്ടി

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ രാഷ്ട്രീയ മുതലെടുപ്പിനായി യുദ്ധം ആരംഭിച്ചു. പാക് സൈന്യം വൻ വിജയം കൈവരിച്ചു. 7 ഇന്ത്യൻ വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തി. നയതന്ത്ര ചർച്ചകളിലൂടെ അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പാകിസ്താൻ്റെ വിദേശ നയമെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു.

പാക് പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീറും ഇന്ന് ഓവൽ ഓഫീസിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: pakistanShehbaz Sharif
ShareTweetSendShare

Latest stories from this section

സോനം വാങ്ചുക് ഒരു പാവം ദേശസ്‌നേഹി, അറസ്റ്റ് ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളി ; വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

ബുധനാഴ്ച വയനാട് ജില്ലയിൽ പൊതുഅവധി

സെപ്റ്റംബർ 30 പൊതു അവധി;പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി വോട്ട് വാങ്ങാനുള്ള ശ്രമമാണ് ; ബീഹാറിൽ ആരംഭിച്ച മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനക്കെതിരെ പ്രിയങ്ക ഗാന്ധി

കശ്മീർ വിഷയത്തിൽ അമേരിക്ക പാകിസ്താനോടൊപ്പം;’ട്രംപിന്റെയും ഹെബാസിന്റെയും ചർച്ചയുടെ വിശദവിവരങ്ങൾ പുറത്ത്?

Discussion about this post

Latest News

ഈ മുതലിനെ ആണോ സ്പിൻ കളിക്കാൻ അറിയില്ല എന്ന് പറഞ്ഞ് നീയൊക്കെ പുറത്തിരുത്തിയത്, കിട്ടിയ അവസരത്തിൽ മികവ് കാണിച്ച് സഞ്ജു സാംസൺ; ഈ ഇന്നിംഗ്സ് സ്പെഷ്യൽ

പലസ്തീന്റെ പൊടി പോലും ഇനി കാണില്ല; ഇത് ഭീകരതയ്ക്കുള്ള സമ്മാനം; മുന്നറിയിപ്പുമായി നെതന്യാഹു

വഴങ്ങില്ല…ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരും; യുഎന്നിൽ ഉറച്ച ശബ്ദവുമായി നെതന്യാഹു

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

തള്ളാണെങ്കിലും കേൾക്കാൻ രസമുണ്ട്; വിജയിച്ചത് പാക് സൈന്യം,വെടിനിർത്തൽ സാധ്യമാക്കിയത്  ട്രംപ്;യുഎൻ വേദിയിൽ നുണയുടെ പെരുമഴയുമായി പാകിസ്താൻ

എതിരാളി പാകിസ്ഥാനാണെന്ന് പറഞ്ഞ് വിലകുറച്ച് കാണാൻ വരട്ടെ, ഫൈനലിൽ വന്നാൽ ശത്രുക്കൾ പുലികൾ; ചരിത്രം ഇങ്ങനെ

എതിരാളി പാകിസ്ഥാനാണെന്ന് പറഞ്ഞ് വിലകുറച്ച് കാണാൻ വരട്ടെ, ഫൈനലിൽ വന്നാൽ ശത്രുക്കൾ പുലികൾ; ചരിത്രം ഇങ്ങനെ

 പടം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതാണ് ‘മെക്സിക്കൻ അപാരത’യെന്ന് സംവിധായകൻ രൂപേഷ് പീതാംബരൻ ,പച്ചക്കള്ളമെന്ന് ടോം ഇമ്മട്ടി

 പടം വിജയിക്കാൻ യഥാർത്ഥ സംഭവം നേരെ തിരിച്ചിട്ടതാണ് ‘മെക്സിക്കൻ അപാരത’യെന്ന് സംവിധായകൻ രൂപേഷ് പീതാംബരൻ ,പച്ചക്കള്ളമെന്ന് ടോം ഇമ്മട്ടി

സോനം വാങ്ചുക് ഒരു പാവം ദേശസ്‌നേഹി, അറസ്റ്റ് ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളി ; വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

സോനം വാങ്ചുക് ഒരു പാവം ദേശസ്‌നേഹി, അറസ്റ്റ് ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളി ; വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

ബുധനാഴ്ച വയനാട് ജില്ലയിൽ പൊതുഅവധി

സെപ്റ്റംബർ 30 പൊതു അവധി;പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി വോട്ട് വാങ്ങാനുള്ള ശ്രമമാണ് ; ബീഹാറിൽ ആരംഭിച്ച മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനക്കെതിരെ പ്രിയങ്ക ഗാന്ധി

സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി വോട്ട് വാങ്ങാനുള്ള ശ്രമമാണ് ; ബീഹാറിൽ ആരംഭിച്ച മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനക്കെതിരെ പ്രിയങ്ക ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology