ഷഹബാസ് ഷെരീഫിനെ തഴഞ്ഞ് ട്രംപ്; പാകിസ്ഥാൻ ഭരിക്കുന്നത് സൈന്യമോ? ആസിം മുനീറുമായി നേരിട്ട് ചർച്ചയെന്ന് വെളിപ്പെടുത്തൽ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പാകിസ്ഥാൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സത്യം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയിരിക്കുന്നു. ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം ...


























