Sunday, September 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നിനക്ക് എന്താ അങ്ങനെയുള്ള താരങ്ങളെ കൊല്ലുന്നതിൽ കൊട്ടേഷൻ വല്ലതുമുണ്ടോ, വെസ്റ്റ് ഇൻഡീസ് താരത്തിന്റെ വ്യത്യസ്ത സന്തോഷം ബാറ്റ്‌സ്മാന്മാർക്ക് പാര

by Brave India Desk
Sep 28, 2025, 04:51 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

99 റൺസിൽ ബാറ്റ് ചെയ്യുന്ന ഒരു ബാറ്റ്സ്മാനെ കാണുമ്പോ നിങ്ങൾ എന്താണ് സാധാരണയായി ഓർക്കുന്നത്? എങ്ങനെ ഇയാൾ സെഞ്ച്വറി നേടും, സിംഗിൾ ഇടാൻ ശ്രമിക്കുമോ, ബൗണ്ടറി നേടുമോ, അതോ സിക്സ് അടിക്കുമോ? ഇങ്ങനെ ഒരുപാട് ഒരുപാട് ചോദ്യങ്ങൾ നമുക്ക് ഉണ്ടാകാം. അൽപ്പം കൂടി കടന്ന് ചിന്തിച്ചാൽ നമുക്ക് ഉണ്ടാകുന്ന മറ്റൊരു ചിന്ത, എങ്ങാനും 99 റൺസിൽ നിൽക്കെ ഇയാൾ പുറത്തായാലോ എന്നത് ആയിരിക്കും. അങ്ങനെ ഒരുപാട് ഒരുപാട് താരങ്ങൾ ആണ് ഈ കാലയളവിൽ സെഞ്ച്വറി സ്വപ്നത്തിന് അരികെ കാലിടറി വീണിട്ടുള്ളത്. നമ്മുടെ സച്ചിൻ മൂന്ന് തവണ ഇത്തരത്തിൽ 99 ൽ പുറത്തായിട്ടുണ്ട് എന്ന് ഓർക്കണം.

എന്നാൽ ഒരു ബാറ്റ്സ്മാൻ 99 ൽ നിൽക്കുമ്പോൾ ആ അക്കത്തിൽ കൂടുതൽ തവണ അയാളുടെ വിക്കറ്റ് വീഴ്ത്തിയ ബോളർ ആരാണ്? വെസ്റ്റ് ഇൻഡീസ് താരം രവി രാംപോൾ ആണ് ഈ റെക്കോഡിന് ഉടമ. നാല് തവണയാണ് 99 ൽ നിൽക്കെ അദ്ദേഹം ബാറ്റ്‌സ്മാൻമാരുടെ കണ്ണീർ വീഴ്ത്തിയത്. 2012 ൽ ട്രെന്റ് ബ്രിഡ്ജിൽ നടന്ന ടി20യിൽ ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ൽസിനെ 99 റൺസിന് പുറത്താക്കിയ താരം 2013 നവംബർ മുതൽ 2015 നവംബർ വരെ ഏകദിനങ്ങളിൽ വിരാട് കോഹ്‌ലി, ജോസ് ബട്ട്‌ലർ, കുശാൽ പെരേര എന്നിവരെയും 99 പുറത്താക്കിയിട്ടുണ്ട് .

Stories you may like

ഈ കണക്കിന് ആണെങ്കിൽ നമുക്ക് അടുത്ത ടി 20 ലോകകപ്പ് കിട്ടില്ല, കാരണമാകാൻ പോകുന്നത് അവൻ: മുഹമ്മദ് കൈഫ്

നിങ്ങളുടെ ഒരൊറ്റ ഇന്നിംഗ്സ് ഇന്ന് ചരിത്രമായേക്കും, സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; പിന്നിലാക്കാൻ പോകുന്നത് വമ്പന്മാരെ

അലൻ ഡൊണാൾഡും, വിരേന്ദർ സെവാഗും, മദൻ ലാലും, ഉമർ ഗുല്ലും ഒകെ ഇത്തരത്തിൽ രണ്ട് ബാറ്റ്‌സ്മാൻമാരുടെ സെഞ്ച്വറി സ്വപ്നം കളഞ്ഞിട്ടുള്ളവരാണ്. എന്തിരുന്നാലും രവി രാംപോളിന് എന്താണ് 99 നോട് ഇത്ര സ്നേഹം എന്നാണ് ആരാധകർ ചോദിക്കുന്നത്.

Tags: bccicricket records
ShareTweetSendShare

Latest stories from this section

ഷമിയും സിറാജും അല്ല, ബുംറയും സഹീറും പോലെ മിടുക്കുള്ള ഇന്ത്യൻ താരം അവൻ; അപ്രതീക്ഷിത പേര് പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

ഗാഢനിദ്രയിൽ നിന്ന് എന്നെ ഉണർത്തിയാലും ഞാൻ ഇത് തന്നെ പറയും, യുവതാരത്തെ ഇന്നത്തെ ഫൈനലിന് ഇറക്കണം എന്ന ആവശ്യവുമായി രവിചന്ദ്രൻ അശ്വിൻ

പിതാവ് നടത്തിയ മോശം പരാമർശം, ഇന്ത്യൻ യുവതാരത്തിന് ടീമിൽ സെലെക്ഷൻ കിട്ടാതിരിക്കാൻ കാരണമായത് ആ സംഭവം; ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ

പിതാവ് നടത്തിയ മോശം പരാമർശം, ഇന്ത്യൻ യുവതാരത്തിന് ടീമിൽ സെലെക്ഷൻ കിട്ടാതിരിക്കാൻ കാരണമായത് ആ സംഭവം; ക്രിസ് ശ്രീകാന്ത് പറയുന്നത് ഇങ്ങനെ

പിശുക്കേ നിന്റെ പര്യായമോ ഈ മനുഷ്യൻ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബോളിങ് പ്രകടനം; ഇത് പോലെ ഒന്ന് ഇനി കാണില്ല

പിശുക്കേ നിന്റെ പര്യായമോ ഈ മനുഷ്യൻ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബോളിങ് പ്രകടനം; ഇത് പോലെ ഒന്ന് ഇനി കാണില്ല

സത്യം പറയെടാ നീ ഇതൊക്കെ മുൻകൂട്ടി കണ്ട് കളിച്ചത് അല്ലെ, ഇംഗ്ലണ്ട് താരത്തിന്റെ കരിയർ നിങ്ങൾക്ക് അതിശയം സമ്മാനിക്കും; ഇത് പോലെ ഒന്ന് ആദ്യ സംഭവം

സത്യം പറയെടാ നീ ഇതൊക്കെ മുൻകൂട്ടി കണ്ട് കളിച്ചത് അല്ലെ, ഇംഗ്ലണ്ട് താരത്തിന്റെ കരിയർ നിങ്ങൾക്ക് അതിശയം സമ്മാനിക്കും; ഇത് പോലെ ഒന്ന് ആദ്യ സംഭവം

Discussion about this post

Latest News

നവരാത്രി ആഘോഷങ്ങൾക്കിടയിൽ പരസ്പരം വാരിപുണർന്ന് താരസുന്ദരിമാർ, കാജോളിന്റെയും റാണി മുഖർജിയുടെയും ചിത്രങ്ങൾ വൈറൽ

നവരാത്രി ആഘോഷങ്ങൾക്കിടയിൽ പരസ്പരം വാരിപുണർന്ന് താരസുന്ദരിമാർ, കാജോളിന്റെയും റാണി മുഖർജിയുടെയും ചിത്രങ്ങൾ വൈറൽ

ഇന്ത്യക്കാരൻ എന്നാ സുമ്മാവാ…വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് സ്വന്തം മെസേജിങ് ആപ്പ്

ഇന്ത്യക്കാരൻ എന്നാ സുമ്മാവാ…വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് സ്വന്തം മെസേജിങ് ആപ്പ്

നിപ്പ; ശബരിമല തീര്‍ത്ഥാടകര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശം വേണമെന്ന് ഹൈക്കോടതി

കാണാതായ ദ്വാരപാലക പീഠം പരാതിക്കാരൻ്റെ ബന്ധുവീട്ടിൽ;വമ്പൻ ട്വിസ്റ്റ്

നിനക്ക് എന്താ അങ്ങനെയുള്ള താരങ്ങളെ കൊല്ലുന്നതിൽ കൊട്ടേഷൻ വല്ലതുമുണ്ടോ, വെസ്റ്റ് ഇൻഡീസ് താരത്തിന്റെ വ്യത്യസ്ത സന്തോഷം ബാറ്റ്‌സ്മാന്മാർക്ക് പാര

നിനക്ക് എന്താ അങ്ങനെയുള്ള താരങ്ങളെ കൊല്ലുന്നതിൽ കൊട്ടേഷൻ വല്ലതുമുണ്ടോ, വെസ്റ്റ് ഇൻഡീസ് താരത്തിന്റെ വ്യത്യസ്ത സന്തോഷം ബാറ്റ്‌സ്മാന്മാർക്ക് പാര

അടുക്കള താവളമാക്കിയോ ഉറുമ്പുകൾ?അഞ്ച് പെെസ ചിലവില്ലാതെ കുടുംബത്തോടെ തുരത്താം

അടുക്കള താവളമാക്കിയോ ഉറുമ്പുകൾ?അഞ്ച് പെെസ ചിലവില്ലാതെ കുടുംബത്തോടെ തുരത്താം

ക്ഷേത്ര വഴിപാടുകൾ ഓൺലൈൻ ബുക്ക് ചെയ്യാം; സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്ര വഴിപാടുകൾ ഓൺലൈൻ ബുക്ക് ചെയ്യാം; സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

സ്ത്രീശാക്തീകരണത്തിൻ്റെ പുതിയ അദ്ധ്യായം; കെ.ദിൽനയെയും രൂപയെയും അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി

സ്ത്രീശാക്തീകരണത്തിൻ്റെ പുതിയ അദ്ധ്യായം; കെ.ദിൽനയെയും രൂപയെയും അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി

ദുരന്തം! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാടാകുന്നത്; വിജയിയുടെ രാഷ്ട്രീയ റാലി ദുരന്തത്തിനെതിരെ ജോയ് മാത്യു

ദുരന്തം! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാടാകുന്നത്; വിജയിയുടെ രാഷ്ട്രീയ റാലി ദുരന്തത്തിനെതിരെ ജോയ് മാത്യു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies