ഷോ കാണിച്ച് ചെയ്തതാ, അവസാനം പണി പാലും വെള്ളത്തിൽ കിട്ടി; ഓസ്‌ട്രേലിയക്ക് പണി കൊടുത്തത് ഇംഗ്ലണ്ടും ഇന്ത്യയും
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് തവണ ഫോളോ-ഓൺ നിർബന്ധിച്ചതിന് ശേഷം ടീം തോറ്റ മത്സരങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഓസ്ട്രേലിയ ആണ് ഏറ്റവും കൂടുതൽ തവണ ഫോളോ-ഓൺ ചെയ്യിച്ചിട്ട് ...