Thursday, October 2, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാഷ്ട്ര നിർമാണമാണ് ആർഎസ്എസ് ലക്ഷ്യം; പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്

by Brave India Desk
Oct 2, 2025, 09:45 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന വിജയദശമി മഹോത്സവത്തിലാണ്  ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്.

കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്ര നിർമാണമാണ് ആർഎസ്എസ് ലക്ഷ്യം.കായിക ശക്തിയും ബൗദ്ധിക ശക്തിയും മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ അതിൻ്റെ ഭാഗമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.വ്യക്തികൾ പലതരം ശക്തികൾ ആർജിക്കുമ്പോൾ രാഷ്ട്രം കൂടുതൽ ശക്തമാകും. ആർഎസ്എസിന് മതമോ പ്രദേശികതയോ ഇല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

Stories you may like

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

പ്രായം വെറും രണ്ട് മാസം;ആർഎസ്എസിൻ്റെ ശതാബ്ദി ആഘോഷത്തിൽ ഗണവേഷത്തിലെത്തിയ കുഞ്ഞ് സ്വയം സേവകൻ

ആർഎസ്എസ് വേദികളിൽ നേരത്തെ തന്നെ ജേക്കബ് തോമസ് സജീവമായി പങ്കെടുത്തിരുന്നു. നേരത്തെ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനായി മാറിക്കൊണ്ടാണ് ഗണവേഷത്തിൽ എത്തിയിരിക്കുന്നത്.

സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണ്. പദവികളൊന്നും ആഗ്രഹിക്കുന്നില്ല. മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൃദയപൂർവ്വം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നത്. 1997 മുതലാണ് ആകൃഷ്ടനായത്. ഇനി ആ ആശയങ്ങൾക്കൊപ്പം പോവുകയാണ്. വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2021 ൽ ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് ജേക്കബ് തോമസ് ബിജെപിയിൽ ചേരുന്നത്.

Tags: dgpjacob thomas
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

സെയിൽസ് മാൻ ഇൻ ചീഫ്? പെട്ടിയുമായി ട്രംപിനെ ചുറ്റിക്കറങ്ങുന്നു..എന്തൊരു മോശം; അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ കടുത്ത വിമർശനം

മാട്രിമോണിയിലെ പെണ്‍സുഹൃത്തിന്റെ പീഡനപരാതി, ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ്ജീവനൊടുക്കി

ആർഎസ്എസ്  ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം;രാംനാഥ് കോവിന്ദ് മുഖ്യാതിഥി

Discussion about this post

Latest News

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

പ്രായം വെറും രണ്ട് മാസം;ആർഎസ്എസിൻ്റെ ശതാബ്ദി ആഘോഷത്തിൽ ഗണവേഷത്തിലെത്തിയ കുഞ്ഞ് സ്വയം സേവകൻ

പ്രായം വെറും രണ്ട് മാസം;ആർഎസ്എസിൻ്റെ ശതാബ്ദി ആഘോഷത്തിൽ ഗണവേഷത്തിലെത്തിയ കുഞ്ഞ് സ്വയം സേവകൻ

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

സെയിൽസ് മാൻ ഇൻ ചീഫ്? പെട്ടിയുമായി ട്രംപിനെ ചുറ്റിക്കറങ്ങുന്നു..എന്തൊരു മോശം; അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ കടുത്ത വിമർശനം

മാട്രിമോണിയിലെ പെണ്‍സുഹൃത്തിന്റെ പീഡനപരാതി, ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ്ജീവനൊടുക്കി

മാട്രിമോണിയിലെ പെണ്‍സുഹൃത്തിന്റെ പീഡനപരാതി, ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ്ജീവനൊടുക്കി

ആർഎസ്എസ്  ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം;രാംനാഥ് കോവിന്ദ് മുഖ്യാതിഥി

ആർഎസ്എസ്  ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം;രാംനാഥ് കോവിന്ദ് മുഖ്യാതിഥി

രാഷ്ട്ര നിർമാണമാണ് ആർഎസ്എസ് ലക്ഷ്യം; പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്

രാഷ്ട്ര നിർമാണമാണ് ആർഎസ്എസ് ലക്ഷ്യം; പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അക്ഷര ലോകത്തേക്ക്…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology