dgp

പ്രഹസനം കഴിഞ്ഞു,ഇനി ട്രോഫി കൊടുക്കൽ; എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം; എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയ്ക്ക് സ്ഥാനക്കയറ്റം. മന്ത്രിസഭയുടെതാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പോലീസ് ...

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതികള്‍; ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നായിരുന്നു ...

അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി;ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംഭവത്തിൽ ഡിജിപിയ്ക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകി സർക്കാർ ...

വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കി: ഡിജിപി ഷെയ്ക്ക് ദർവേസിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്ത് കോടതി

തിരുവനന്തപുരം: വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാൻ നീക്കം നടത്തിയതിന് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്.നെട്ടയത്തുള്ള 10 സെന്റ് ...

പോലീസ് നടപടികളുടെ വീഡിയോയും ഓഡിയോയും പൊതുജനങ്ങൾക്കും പകർത്താം ; പുതിയ സർക്കുലർ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം : പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മാന്യമാക്കുന്നതിനായി പുതിയ സർക്കുലർ പുറത്തിറക്കി ഡിജിപി. പോലീസ് നടപടികളുടെ ഓഡിയോയോ വീഡിയോയോ പൊതുജനങ്ങൾക്കും പകർത്താമെന്ന് പുതിയ സർക്കുലർ വ്യക്തമാക്കുന്നു. സംസ്ഥാന ...

പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; സർക്കുലർ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ചുകൊണ്ട് വീണ്ടും സർക്കുലർ പുറത്തിറക്കി സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേശ് സാഹിബ്. പോലീസിന്റെ പെരുമാറ്റങ്ങൾ സംബന്ധിച്ച് സർക്കുലർ ...

ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല; ജെസ്ന വീട്ടിൽ നിന്നിറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരം; സിബിഐ കേസ് തെളിയിക്കുമെന്നാണ് വിശ്വാസമെന്ന് കെജി ​സൈമൺ

ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല; ജെസ്ന വീട്ടിൽ നിന്നിറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരം; സിബിഐ കേസ് തെളിയിക്കുമെന്നാണ് വിശ്വാസമെന്ന് കെജി ​സൈമൺ തിരുവനന്തപുരം: ജെസ്ന വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് സ്വന്തം ...

ഡിജിപി, ഐജിപി വാര്‍ഷിക സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ന്യൂഡല്‍ഹി:ഡയറക്ടര്‍ ജനറല്‍മാരുടെയും ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെയും 58-ാമത് അഖിലേന്ത്യാ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ഭീകരവാദം, കലാപം തടയല്‍, സൈബര്‍ സുരക്ഷ ,അതിര്‍ത്തികള്‍ ശക്തികള്‍ ,മയക്കുമരുന്ന് ,കള്ളക്കടത്ത് ...

പോലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനം ; വാഹനം ഓടിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം : ട്രാഫിക് നിയമലംഘനം നടത്തുന്നത് പോലീസ് വാഹനങ്ങൾ ആയാലും പിഴ ഈടാക്കുമെന്ന് ഡിജിപി. പോലീസ് വാഹനങ്ങൾ നിയമലംഘനം നടത്തിയാൽ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നായിരിക്കും പിഴ ഈടാക്കുക ...

കളമശ്ശേരി ഭീകരാക്രമണം; സമൂഹമാദ്ധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് ഡിജിപി

കൊച്ചി: കളമശ്ശേരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന ...

നന്ദി മാത്രം പോര; കുടിശ്ശിക വേണം; കേരള ബ്ലാസ്റ്റേഴ്‌സിന് കത്ത് നൽകി ഡിജിപി

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന് കത്തയച്ച് സംസ്ഥാന പോലീസ് മേധാവി. സുരക്ഷയൊരുക്കിയതിനുള്ള കുടിശ്ശിക എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഒരു കോടിയിലധികം രൂപയാണ് നൽകാനുള്ളതെന്ന് പോലീസ് ...

ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപി; ഡോ വി വേണു ചീഫ് സെക്രട്ടറി;തീരുമാനം മന്ത്രിസഭ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബിനെയും ചീഫ് സെക്രട്ടറിയായി ഡോ വി വേണുവിനെയും നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി ...

പുതിയ ചീഫ് സെക്രട്ടറിയേയും, സംസ്ഥാന പോലീസ് മേധാവിയേയും ഇന്ന് തിരഞ്ഞെടുക്കും; മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ ആരെന്ന് ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായേക്കും. ഈ മാസം 30ന് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് വിരമിക്കും. അദ്ദേഹം ...

വീഡിയോകളിൽ അശ്ലീലവും സ്ത്രീവിരുദ്ധതയും നിറഞ്ഞ ഉള്ളടക്കങ്ങൾ; ഇത് കാണുന്ന കുട്ടികളുടെ പെരുമാറ്റത്തിൽ മാറ്റം; തൊപ്പി മുഹമ്മദ് നിഹാദിനെതിരെ ഡിജിപിയ്ക്കും പരാതി

കണ്ണൂർ: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി. തൊപ്പിയുടെ വീഡിയോയിൽ അശ്ലീലവും സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങളുമാണ് വ്യാപാകമായി ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചിരിക്കുന്നത്. ...

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി; മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌സി

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നൽകി യുപിഎസ്‌സി. കെ.പത്മകുമാർ, ഷെയ്ഖ് ദർബേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണ് ഡിജിപിയാകാനുള്ള അന്തിമപട്ടികയിലുള്ളത്. ഇവരിൽ ...

മണിപ്പൂരിൽ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ഡിജിപിയെ മാറ്റി; പുതിയ ചുമതല രാജീവ് സിംഗിന്

ഇംഫാൽ: മണിപ്പൂരിലെ അക്രമസംഭവങ്ങൾക്ക് പിന്നാലെ പോലീസ് സേനയിൽ വൻ അഴിച്ചുപണി. ത്രിപുര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് സിംഗിനെ മണിപ്പൂരിന്റെ പുതിയ ഡിജിപിയായി നിയമിച്ചു. നിലവിലെ ഡിജിപി ...

ഞങ്ങൾ വന്നാൽ അയാൾക്ക് പണികൊടുക്കൂം ; അയാൾക്കെതിരെ കേസ് വരും, അറസ്റ്റ് ചെയ്യും; ശിവകുമാറിന്റെ ഉദ്ദേശ്യം നടന്നില്ല; പ്രവീൺ സൂദ് ഐപിഎസ് – സിബിഐ ഡയറക്ടർ

ന്യൂഡൽഹി : കർണാടക പോലീസ് മേധാവി പ്രവീൺ സൂദ് ഐപിഎസ്സിനെ സിബിഐ ഡയറക്ടറായി നിയമിച്ചതോടെ ലക്ഷ്യമിട്ടത് നടപ്പിലാക്കാൻ കഴിയാതെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡികെ ശിവകുമാർ. കോൺഗ്രസ് ...

പൂഞ്ച് ഭീകരാക്രമണം; നടന്നത് വൻ ഗൂഢാലോചന; ഭീകരർ പാകിസ്താനിൽ നിന്നും ഡ്രോൺ വഴി ആയുധങ്ങൾ എത്തിച്ചു; നിർണായക വിവരങ്ങൾ പുറത്തുവിട്ട് ദിൽബഗ് സിംഗ്

ശ്രീനഗർ: പൂഞ്ചിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ ഡിജിപി ദിൽബഗ് സിംഗ്. കൃത്യമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് ഭീകരർ സൈനികരെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ...

നിർണായക വിവരങ്ങൾ ലഭിച്ചു; എത്രയും വേഗം പ്രതിയിലേക്കെത്തും; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും ഡിജിപി

തിരുവനന്തപുരം; പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച് ഡിജിപി അനിൽ കാന്ത്. എത്രയും വേഗം പ്രതിയിലേക്കെത്താൻ സാധിക്കും. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ഉന്നത ഉദ്യോഗസ്ഥരുമായി ...

എൻഐഎ ഡെപ്യൂട്ടേഷൻ; ഡിജിപി നൽകിയ പട്ടിക തിരുത്തി ആഭ്യന്തര വകുപ്പ്; ഉൾപ്പെടുത്തിയത് ഇടത് അനുഭാവികളായ പോലീസുകാരെ മാത്രം

തിരുവനന്തപുരം: ഭീകരവാദ കേസുകൾ ഉൾപ്പെടെ അന്വേഷികുന്ന ദേശീയ അന്വേഷണ ഏജൻസിയിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ദുരൂഹമായ ഇടപെടൽ. എൻ ഐ എയിൽ കേരള പോലീസിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist