Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അവന്റെ പിതാവ് ഒരു എൻആർഐയോ മുൻ സെലെക്ടറോ അല്ല, ഹർഷിത് റാണ വിവാദത്തിൽ മുൻ താരത്തിന് മറുപടിയുമായി ഗൗതം ഗംഭീർ

by Brave India Desk
Oct 14, 2025, 02:41 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

യുവ പേസർ ഹർഷിത് റാണയെ ട്രോളിയ മുൻ ക്യാപ്റ്റനും സെലക്ടറുമായ ക്രിസ് ശ്രീകാന്തിനെതിരെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ രൂക്ഷ വിമർശനവുമായി രംഗത്ത്. വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചതിന് ശേഷം റാണയെ ഇരു ടീമുകളിലും ഉൾപ്പെടുത്തിയതിന് ശ്രീകാന്ത് ചോദ്യം ചെയ്തു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) കിരീടം നേടിയ 2024 ഐപിഎൽ മുതൽ ഹർഷിത്, ഗംഭീറിന്റെ പ്രിയപ്പെട്ടവനാണെന്ന് അദ്ദേഹം ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചു. “ഗൗതം ഗംഭീറിന്റെ ഇഷ്ടതാരമായതിനാൽ ഹർഷിത് റാണ സ്ഥിരം അംഗമാണ് ഇപ്പോൾ ഇന്ത്യൻ ടീമിൽ. ശുഭ്മാൻ ഗില്ലിന് ശേഷം ടീം പട്ടികയിൽ ആദ്യ പേര് ഹർഷിത് റാണയുടെയാണ്. അദ്ദേഹം വെറുമൊരു സിനിമാ ക്രിക്കറ്റ് കളിക്കാരൻ മാത്രമാണ്. എന്നാൽ ഇപ്പോൾ ടീമിൽ ഒരു സ്ഥിരം കളിക്കാർ മാത്രമേയുള്ളൂ – ഹർഷിത് റാണ. ടീമിൽ എന്തിനാണ് അദ്ദേഹം ഉള്ളതെന്ന് ആർക്കും അറിയില്ല. ഹർഷിത് റാണയെപ്പോലെ ആയാൽ മതി അയാളെ ഗംഭീർ ടീമിൽ എടുത്തോളും” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനുശേഷം റാണയെക്കുറിച്ചുള്ള ശ്രീകാന്തിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഗംഭീർ പറഞ്ഞു:

“നോക്കൂ, ഇത് ലജ്ജാകരമാണ്. നിങ്ങളുടെ യൂട്യൂബ് ചാനൽ നടത്താൻ 23 വയസ്സുള്ളവരെ നിങ്ങൾ വിമർശിക്കുകയാണെങ്കിൽ, അത് അന്യായമാണ്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു മുൻ ചെയർമാനോ മുൻ ക്രിക്കറ്റ് കളിക്കാരനോ ഒരു എൻആർഐയോ അല്ല. അദ്ദേഹം സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് കളിച്ചു വന്നതാണ്. അദ്ദേഹം അത് തുടരും. വ്യക്തികളെ ലക്ഷ്യമിടുന്നത് ന്യായമല്ല. അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താം. സെലക്ടർമാർ ആ ജോലി ചെയ്തോളും. സോഷ്യൽ മീഡിയയിൽ ഒരു 23 വയസ്സുകാരനെക്കുറിച്ച് നിങ്ങൾ മോശം കാര്യങ്ങൾ പറഞ്ഞാൽ, അത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ ബാധിക്കും”

അദ്ദേഹം തുടർന്നു:

“നാളെ നിങ്ങളുടെ കുട്ടി ക്രിക്കറ്റ് കളിക്കുകയാണെങ്കിൽ, അവന് വിമർശനം കിട്ടുന്ന സാഹചര്യം സങ്കൽപ്പിക്കുക. ഹർഷിത് 33 വയസ്സുള്ള കുട്ടിയല്ല, 23 വയസ്സുള്ള കുട്ടിയാണ്. എന്നെ വിമർശിക്കൂ, എനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിയും, പക്ഷേ അവൻ 23 വയസ്സുള്ള കുട്ടിയാണ്, അതിനാൽ അത് സ്വീകാര്യമല്ല. ഇന്ത്യൻ ക്രിക്കറ്റിനോട് നിങ്ങൾക്ക് ഒരു ധാർമ്മിക ഉത്തരവാദിത്തം ഉണ്ടായിരിക്കണം. നിങ്ങളുടെ യൂട്യൂബ് ചാനൽ നടത്താൻ നിങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഇത് ഹർഷിത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഭാവിയിൽ മറ്റുള്ളവർക്കും വേണ്ടിയാണ്.”

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ വൈറ്റ്-ബോൾ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടെസ്റ്റുകളും ഉൾപ്പെടുന്നു, ഒക്ടോബർ 19 ന് ആണ് ആദ്യ ഏകദിന മത്സരം നടക്കുക.

Tags: Gautam GambhirKris Srikkanth
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies