Tag: Gautam Gambhir

കോവിഡ് വ്യാപനം; ‘200 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കും’, ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഗൗതം ഗംഭീര്‍

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ബിജെപി എംപി ഗൗതം ഗംഭീര്‍. രോഗികള്‍ക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിനു പുറമേ 200 ...

നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ ബി.ജെ.പിയുടെ താരപ്രചാരകനാകാന്‍ ഗൗതം ഗംഭീര്‍

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീര്‍ ബിജെപിയുടെ താരപ്രചാരകനാകും. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാ അംഗമായ ഗംഭീര്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണരംഗത്തുണ്ടാകുമെന്നാണ് സൂചനകള്‍. എട്ട് ...

‘എല്ലാ ഇന്ത്യക്കാരുടെ സ്വപ്‌നമാണ് മഹത്തായ രാമക്ഷേത്രം’; ഒരു കോടി രൂപ സംഭാവന നല്‍കി ഗൗതം ഗംഭീര്‍

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. എല്ലാ ഇന്ത്യക്കാരുടെ സ്വപ്‌നമാണ് ...

ഒരു രൂപയ്ക്ക് ഉച്ചഭക്ഷണമെന്ന പദ്ധതിയുമായി ഗൗതം ഗംഭീർ : ആദ്യ ജനകീയ അടുക്കളയുടെ ഉദ്ഘാടനം നാളെ നിർവഹിക്കും

ന്യൂഡൽഹി: സ്വന്തം പാർലമെന്റ് മണ്ഡലമായ ഈസ്റ്റ് ഡൽഹിയിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകാനുള്ള പദ്ധതിയുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇതിനായി ജനകീയ ...

‘കെജ്‌രിവാളിന്റേത് രാഷ്ട്രീയ കളി, പഞ്ചാബിലെ അധികാരം ലക്ഷ്യമിട്ടാണ് കെജ്രിവാള്‍ കാര്‍ഷിക സമരത്തെ പിന്തുണക്കുന്നത്’; വിമർശനവുമായി ഗൗതം ഗംഭീര്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്നും പഞ്ചാബിലെ അധികാരം ലക്ഷ്യമിട്ടാണ് കെജ്രിവാള്‍ കാര്‍ഷിക സമരത്തെ പിന്തുക്കുന്നതെന്നും എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ...

‘ഞാന്‍ പാക് വിരോധിയല്ല: ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് തോന്നുന്നുമില്ല’;  പക്ഷേ സൈനികരുടെ ജീവന്റെ കാര്യത്തിൽ ഞങ്ങളൊക്കെ ഒരു അഭിപ്രായക്കാരാകുമെന്ന് ഗൗതം ഗംഭീര്‍

ഡല്‍ഹി: താന്‍ ഒരു പാക് വിരോധിയല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് ...

“റോഡുകളിൽ മഴവെള്ള സംഭരണം ഡൽഹി സർക്കാരിന്റെ പുതിയ വികസന പദ്ധതി” : കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി : കനത്ത മഴയിൽ ആദ്യം മുങ്ങിയ ഡൽഹി നഗരത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കെജ്രിവാളിന് എം.പി ഗൗതം ഗംഭീറിന്റെ രൂക്ഷ വിമർശനം. ഹൈവേകളിലും റോഡുകളിലും മഴവെള്ള ...

‘എന്റെ കുഞ്ഞുങ്ങളെ നോക്കുന്ന അവര്‍ എനിക്കൊരു വീട്ടു ജോലിക്കാരിയല്ല, എന്റെ കുടുംബാംഗം തന്നെയാണ്’; വീട്ടുജോലിക്കാരിയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് ഗൗതം ഗംഭീര്‍

ഡൽഹി: അസുഖംമൂലം മരിച്ച, ആറ് വര്‍ഷമായി വീട്ടിലെ ജോലിക്കാരിയായിരുന്ന സരസ്വതി പത്രയുടെ മരണാനന്തര ചടങ്ങുകള്‍ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ...

“മര്യാദയ്ക്ക് നന്നായിക്കൊ. ഇല്ലെങ്കില്‍ ഞങ്ങള്‍ ശരിയാക്കും”: ആക്രമണം നടത്തിയ വ്യോമസേനയെ പ്രശംസിച്ച് സേവാഗ്

ഇന്ന് പുലര്‍ച്ചെ പാക്ക് അധീന കശ്മീരില്‍ സ്ഥിതി ചെയ്യുന്ന ഭീകരവാദികളുടെ പരിശീലന ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ പ്രശംസിച്ച് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ...

ഗംഭീറും ധോണിയും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കുമെന്ന് സൂചന

ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും മഹേന്ദ്ര സിംഗ് ധോണിയും ബി.ജെ.പിയെ പ്രതിനിധീകരിച്ചുകൊണ്ട് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇവര്‍ രണ്ട് പേരും അവരുടെ ജന്മനാട്ടില്‍ നിന്ന് ...

“കശ്മീരില്‍ സമാധാനം വേണമെങ്കില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞ് കയറ്റം അവസാനിപ്പിക്കൂ”: അഫ്രീദിക്കെതിരെ ജാവേദ് അക്തറും

മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായി ഷാഹിദ് അഫ്രീദിയുടെ ഇന്ത്യാ-വിരുദ്ധ നിലപാടിനെതിരെ ഇന്ത്യന്‍ ഗാനരചയിതാവായ ജാവേദ് അക്തറും രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിലുള്ള ഭരണവ്യവസ്ഥ നിരപരാധികളെ കൊല്ലുകയാണെന്നും ഇതിനെതിരെ യു.എന്‍ രംഗത്ത് ...

താങ്കളുടെ കയ്യിലുള്ളത് ആ മുരടിച്ച നിഘണ്ടു” അഫ്രിദിയുടെ ഇന്ത്യ വിരുദ്ധ പരാമര്‍ശത്തിനെതിരെ ഗൗതം ഗംഭീര്‍

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരമായിരുന്നു ഷാഹിത് അഫ്രീദിയുടെ ഇന്ത്യാ-വിരുദ്ധ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് ഗൗതം ഗംഭീര്‍ രംഗത്ത്. കശ്മീരില്‍ നടക്കുന്ന വെടിവെപ്പില്‍ നിരപരാധികളെ ഇന്ത്യന്‍ ഭരണവ്യവസ്ഥ കൊന്നൊടുക്കുകയാണെന്നും ...

ക്രിക്കറ്റ് അസോസിയേഷന്‍ ക്രമക്കേട് ആരോപണം: ജെയ്റ്റ്‌ലിയ്ക്ക് പിന്തുണയുമായി സെവാഗും ഗംഭീറും

ഡല്‍ഹി: ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണ വിധേയനായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ...

Latest News