പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ
ഐപിഎൽ 2026-ൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമാണ് കൊൽക്കത്ത (3 തോൽവി, 1 ഉപേക്ഷിച്ചു). ആദ്യ ജയം തേടി ഇന്ന് ചെന്നൈ സൂപ്പർ ...













