Sunday, December 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ ; രണ്ടു ഘട്ടങ്ങളിലായി വോട്ടെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

by Brave India Desk
Nov 10, 2025, 02:26 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരഞ്ഞെടുപ്പ് : കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബര്‍ 9നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഈ 7 ജില്ലകളിൽ ഡിസംബർ 9 ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിൽ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടത്തും.

Stories you may like

മെസ്സിയോടും ആരാധകരോടും മാപ്പപേക്ഷിച്ച് മമത ; സംഘാടകർ അറസ്റ്റിൽ

പുതൂരിൽ സിപിഎം വട്ടപൂജ്യം : കനൽ ഒരു തരിപോലുമില്ലാതെ പുറത്താക്കി പഞ്ചായത്ത്

ഡിസംബര്‍ 13നാണ് വോട്ടെണ്ണലും ഫലം പ്രഖ്യാപിക്കലും നടക്കുക. നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ആണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ആകെയുള്ള 1200 എണ്ണത്തിൽ 1199 തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 2,84,30,761 വോട്ടർമാരാണ് കേരളത്തിൽ ഉള്ളത്.

Tags: kerala electionKerala local body election
Share5TweetSendShare

Latest stories from this section

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പാർട്ടിയുടെ അടിത്തറക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല:തിരിച്ചടികളെ അതിജീവിച്ച അനുഭവമുണ്ട്: സിപിഎമ്മുകാരെ ആശ്വസിപ്പിച്ച് എംവി ഗോവിന്ദൻ

കമ്യൂണിസ്റ്റ് പച്ചയെന്ന കള..ഈ വിദേശിയെങ്ങനെ കേരളത്തിൽ വേരുപിടിച്ചു?: എങ്ങനെ ഈ പേര് വന്നു? വിശദമായി അറിയാം

കമ്യൂണിസ്റ്റ് പച്ചയെന്ന കള..ഈ വിദേശിയെങ്ങനെ കേരളത്തിൽ വേരുപിടിച്ചു?: എങ്ങനെ ഈ പേര് വന്നു? വിശദമായി അറിയാം

കുറ്റിച്ചൂലല്ല, പൊറ്റമ്മലിൽ താമരവിരിഞ്ഞു; കോഴിക്കോട് കോർപ്പറേഷനിൽ മേയറുടെ വാർഡ് പിടിച്ചെടുത്ത് എൻഡിഎ; താരമായി രനീഷ്

കുറ്റിച്ചൂലല്ല, പൊറ്റമ്മലിൽ താമരവിരിഞ്ഞു; കോഴിക്കോട് കോർപ്പറേഷനിൽ മേയറുടെ വാർഡ് പിടിച്ചെടുത്ത് എൻഡിഎ; താരമായി രനീഷ്

അഹമ്മദാബാദ് വഴി ഗുജറാത്ത്; അനന്തപുരി വഴി കേരളം

അഹമ്മദാബാദ് വഴി ഗുജറാത്ത്; അനന്തപുരി വഴി കേരളം

Discussion about this post

Latest News

മെസ്സിയോടും ആരാധകരോടും മാപ്പപേക്ഷിച്ച് മമത ; സംഘാടകർ അറസ്റ്റിൽ

മെസ്സിയോടും ആരാധകരോടും മാപ്പപേക്ഷിച്ച് മമത ; സംഘാടകർ അറസ്റ്റിൽ

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

പുതൂരിൽ സിപിഎം വട്ടപൂജ്യം : കനൽ ഒരു തരിപോലുമില്ലാതെ പുറത്താക്കി പഞ്ചായത്ത്

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പാർട്ടിയുടെ അടിത്തറക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല:തിരിച്ചടികളെ അതിജീവിച്ച അനുഭവമുണ്ട്: സിപിഎമ്മുകാരെ ആശ്വസിപ്പിച്ച് എംവി ഗോവിന്ദൻ

കമ്യൂണിസ്റ്റ് പച്ചയെന്ന കള..ഈ വിദേശിയെങ്ങനെ കേരളത്തിൽ വേരുപിടിച്ചു?: എങ്ങനെ ഈ പേര് വന്നു? വിശദമായി അറിയാം

കമ്യൂണിസ്റ്റ് പച്ചയെന്ന കള..ഈ വിദേശിയെങ്ങനെ കേരളത്തിൽ വേരുപിടിച്ചു?: എങ്ങനെ ഈ പേര് വന്നു? വിശദമായി അറിയാം

കുറ്റിച്ചൂലല്ല, പൊറ്റമ്മലിൽ താമരവിരിഞ്ഞു; കോഴിക്കോട് കോർപ്പറേഷനിൽ മേയറുടെ വാർഡ് പിടിച്ചെടുത്ത് എൻഡിഎ; താരമായി രനീഷ്

കുറ്റിച്ചൂലല്ല, പൊറ്റമ്മലിൽ താമരവിരിഞ്ഞു; കോഴിക്കോട് കോർപ്പറേഷനിൽ മേയറുടെ വാർഡ് പിടിച്ചെടുത്ത് എൻഡിഎ; താരമായി രനീഷ്

മെസിയെ കാണാൻ ചെന്നിട്ട് കണ്ടത് തലയും കൈയും മാത്രം, കട്ട കലിപ്പിൽ സാൾട്ട്ലേക്ക് സ്റ്റേഡിയം തകർത്തു; മുഖ്യ സംഘാടകൻ അറസ്റ്റിൽ

മെസിയെ കാണാൻ ചെന്നിട്ട് കണ്ടത് തലയും കൈയും മാത്രം, കട്ട കലിപ്പിൽ സാൾട്ട്ലേക്ക് സ്റ്റേഡിയം തകർത്തു; മുഖ്യ സംഘാടകൻ അറസ്റ്റിൽ

അഹമ്മദാബാദ് വഴി ഗുജറാത്ത്; അനന്തപുരി വഴി കേരളം

അഹമ്മദാബാദ് വഴി ഗുജറാത്ത്; അനന്തപുരി വഴി കേരളം

ബിഹാറിൽ ‘ഹാൻഡ്‌സ് അപ്പ് ‘എന്ന് പറയുന്നവർക്ക് സ്ഥാനമില്ല,വേണ്ടത് സ്റ്റാർട്ടപ്പുകളെ സ്വപ്നം കാണുന്നവരെയാണ്: കുട്ടികളെ ഗുണ്ടകളാക്കണോ?: പ്രധാനമന്ത്രി

തിരുവനന്തപുരത്തിന് നന്ദി..ഇത് കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവ്: പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies