രാഹുലിൻറെയും കെ.സിയുടെയും വാർ റൂമുകളിൽ നിശബ്ദത: കേരളമുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഞെട്ടലോടെ കോൺഗ്രസ് ദേശീയ നേതൃത്വം
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കനത്ത തോൽവി. എങ്കിലും കേരളത്തിലെ കനത്ത പരാജയം കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ തന്നെ ഞെട്ടിച്ചു എന്നാണ് സൂചന. തുടർച്ചയായ ...