Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

പ്രതിരോധ സേനയ്ക്ക് കരുത്തേകി പിനാക ; മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

by Brave India Desk
Dec 11, 2021, 08:27 pm IST
in Sainikam
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : വിപുലീകൃത റേഞ്ച് പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ . ദീർഘ ദൂരത്തിലേയ്ക്ക് മിസൈലുകളെ എത്തിക്കാൻ ശേഷിയുള്ളതാണ് പിനാക .മുൻകാല പിനാക റോക്കറ്റുകളുടെ നവീകരിച്ച പതിപ്പായ ഈ സംവിധാനം ഡിആർഡിഒയും ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയും പൂനെ ആസ്ഥാനമായുള്ള ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയും ചേർന്നാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ നിന്നാണ് പിനാക പരീക്ഷിച്ചത്. കൂടാതെ, പിനാക റോക്കറ്റുകൾക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത “പ്രോക്‌സിമിറ്റി ഫ്യൂസുകളും” പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറാണ് പിനാക . ഇതിന്റെ റേഞ്ച് വർധിപ്പിക്കുമെന്ന് ഡിആർഡിഒ മുൻപ് അറിയിച്ചിരുന്നു . പുതുക്കിയ പിനാക അത്യാധു നിക സാങ്കേതിക വിദ്യകളനുസരിച്ച് പ്രവർത്തിക്കുന്നതും കൂടുതൽ മിസൈലു കളെ ഒരേ സമയം തൊടുക്കാൻ ശേഷിയുള്ളതുമാണ്.

പിനാക MK-I റോക്കറ്റ് സിസ്റ്റത്തിന് ഏകദേശം 40 കിലോമീറ്റർ റേഞ്ച് ഉണ്ട്, അതേസമയം പിനാക II വേരിയന്റിന് 60 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ മിസൈലുകളെ എത്തിക്കാനാകും .നേരത്തെയുള്ള പിനാക റോക്കറ്റിനെക്കാൾ കൂടുതൽ ദൂരപരിധി കൈവരിക്കാൻ സാധിക്കുന്ന റോക്കറ്റ് യാഥാർഥ്യമാക്കാനാണ് പിനാകയുടെ നൂതന പതിപ്പ് വികസിപ്പിച്ചത്

Tags: Sainikampinaka missile
Share1
Tweet
SendShare

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

രാവിലെ ആറുമണിയിലെ ഇമെയിൽ സന്ദേശം; അവസാന ജോലി ദിവസമെന്ന മുന്നറിയിപ്പില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഒറാക്കിൾ; ഐടി മേഖല ആശങ്കയിൽ

രാവിലെ ആറുമണിയിലെ ഇമെയിൽ സന്ദേശം; അവസാന ജോലി ദിവസമെന്ന മുന്നറിയിപ്പില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഒറാക്കിൾ; ഐടി മേഖല ആശങ്കയിൽ

തുജെ ദേഖാ തോയെ…’ പാട്ടിന്റെ അകമ്പടിയോടെ മോദിക്കൊപ്പമുള്ള വീഡിയോ; മലേഷ്യൻ പ്രധാനമന്ത്രിയുടെ വൈറൽ ഇൻസ്റ്റാഗ്രാം പോസ്റ്റ്

തുജെ ദേഖാ തോയെ…’ പാട്ടിന്റെ അകമ്പടിയോടെ മോദിക്കൊപ്പമുള്ള വീഡിയോ; മലേഷ്യൻ പ്രധാനമന്ത്രിയുടെ വൈറൽ ഇൻസ്റ്റാഗ്രാം പോസ്റ്റ്

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

സൗദിക്ക് നൽകിയ ഉറപ്പിൽ നിന്നും മലക്കംമറിഞ്ഞ് പാകിസ്ഥാൻ; മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ചർച്ചയാകുന്നു

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ഇ.ഡിയുടേത് നല്ല തിരക്കഥ; എഴുതിയവർക്ക് ദേശീയ പുരസ്‌ക്കാരം നൽകണമെന്ന് പരിഹസിച്ച് പി.എ. മുഹമ്മദ് റിയാസ്

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies