Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹോട്ടൽമുറിയിൽ ലൈംഗികാതിക്രമം: സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

by Anjali
Dec 8, 2025, 10:35 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നപരാതിയിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ കേസെ‌ടുത്തു. കഴിഞ്ഞ മാസം നടന്നസംഭവത്തിൽ മുഖ്യമന്ത്രിക്കാണ് ആദ്യം പരാതി കൈമാറിയത്. മുഖ്യമന്ത്രി പോലീസിന് പരാതികൈമാറി. പോലീസ് ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Stories you may like

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈം ഗികാതിക്രമംന‌‌‌ടത്തിയെന്നാണ് എഫ്ഐആർ. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ തന്നോട് അപമര്യാദയായിപെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. ചലച്ചിത്ര പ്രവര്‍ത്തകയും ജൂറി അംഗമാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു.  പി.ടി. കുഞ്ഞുമുഹമ്മദുംപരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ്കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തത്.  മുൻ എംഎൽഎയും സിപിഎംസഹയാത്രികനുമാണ് പി ടി കുഞ്ഞുമുഹമ്മദ്.

Tags: casePt kunjumuhhamadh
ShareTweetSendShare

Latest stories from this section

റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞോ? ജയശങ്കറിന്റെ മാസ് മറുപടി; ‘തന്ത്രപരമായ സ്വയംഭരണം’ വിട്ടുപിടിക്കില്ല!

മിഡ്‌നൈറ്റ് ഹാമർ’ മറക്കരുത്; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ മുന്നറിയിപ്പ്! നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ്

ഖമേനിയെ കാണാൻ ട്രംപ് തയ്യാർ; ഇറാൻ വിഷയത്തിൽ പുതിയ ട്വിസ്റ്റ്!”

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

ബംഗ്ലാദേശിൽ പുതിയ ചരിത്രം! താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിക്ക് ക്ഷണം

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

Discussion about this post

Latest News

ടിവി ഉടയ്ക്കലല്ല ക്രിക്കറ്റ്; പാക് ആരാധകരെ പരിഹസിച്ച് മദൻ ലാൽ; ഇന്ത്യയെ തകർക്കാൻ നോക്കേണ്ട എന്ന് മുന്നറിയിപ്പ്

ടിവി ഉടയ്ക്കലല്ല ക്രിക്കറ്റ്; പാക് ആരാധകരെ പരിഹസിച്ച് മദൻ ലാൽ; ഇന്ത്യയെ തകർക്കാൻ നോക്കേണ്ട എന്ന് മുന്നറിയിപ്പ്

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

പാക് ബൗളറെ അനുകരിച്ച് സൂര്യകുമാർ യാദവ്; വൈറലായി ആ പ്രാക്ടീസ് വീഡിയോ; ഉസ്മാൻ താരിക്കിനെ നേരിടാൻ സൂര്യയുടെ ക്ലാസ് മറുപടി

പാക് ബൗളറെ അനുകരിച്ച് സൂര്യകുമാർ യാദവ്; വൈറലായി ആ പ്രാക്ടീസ് വീഡിയോ; ഉസ്മാൻ താരിക്കിനെ നേരിടാൻ സൂര്യയുടെ ക്ലാസ് മറുപടി

പാകിസ്ഥാൻ നായകൻ ചോദിച്ചാൽ ഞാൻ അത് നൽകും, സൽമാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ത്യ തയ്യാർ; സ്ഥിതീകരിച്ച് സൂര്യകുമാർ

പാകിസ്ഥാൻ നായകൻ ചോദിച്ചാൽ ഞാൻ അത് നൽകും, സൽമാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ത്യ തയ്യാർ; സ്ഥിതീകരിച്ച് സൂര്യകുമാർ

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

കൈകൊടുക്കുമോ അതോ തോളുരുമ്മുമോ?; ഹസ്തദാനത്തിൽ സസ്പെൻസ് നിലനിർത്തി സൂര്യയും സൽമാനും, ഇന്ത്യൻ നായകന്റെ വാക്കുകൾ വൈറൽ

കൈകൊടുക്കുമോ അതോ തോളുരുമ്മുമോ?; ഹസ്തദാനത്തിൽ സസ്പെൻസ് നിലനിർത്തി സൂര്യയും സൽമാനും, ഇന്ത്യൻ നായകന്റെ വാക്കുകൾ വൈറൽ

റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞോ? ജയശങ്കറിന്റെ മാസ് മറുപടി; ‘തന്ത്രപരമായ സ്വയംഭരണം’ വിട്ടുപിടിക്കില്ല!

മിഡ്‌നൈറ്റ് ഹാമർ’ മറക്കരുത്; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ മുന്നറിയിപ്പ്! നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ്

ഖമേനിയെ കാണാൻ ട്രംപ് തയ്യാർ; ഇറാൻ വിഷയത്തിൽ പുതിയ ട്വിസ്റ്റ്!”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies