Tuesday, December 9, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പോസ്റ്റർ ബോയ്ക്ക് വേണ്ടി നശിപ്പിക്കുന്നത് ഏറ്റവും മികച്ചവന്റെ കരിയർ, സെലെക്ഷൻ വൈകിപ്പിച്ചത് മുതൽ സൂര്യയുടെ വാക്കുകൾ; സഞ്ജു ലോകകപ്പ് കളിക്കില്ല?

by Brave India Desk
Dec 9, 2025, 08:12 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

സഞ്ജു സാംസണെ പോലെ ഒരു ഹതഭാഗ്യനയായ താരം ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള ഉത്തരം ഇല്ല എന്ന് തന്നെയാണ്. വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോൾ നടത്തിയ ഭേദപ്പെട്ട പ്രകടനം, ടി 20 യിലേക്ക് വന്നാൽ കഴിഞ്ഞ വർഷമടിച്ച തുടർ സെഞ്ചുറികൾ, ഓപ്പണർ എന്ന നിലയിൽ കാണിച്ച മികവ്. വേറെ ഏതൊരു രാജ്യത്ത് ആണെങ്കിലും ഉറപ്പായിട്ടും ഫസ്റ്റ് ചോയ്സ് ആയിരിക്കേണ്ട സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമില്ല. അടുത്തിടെ സമാപിച്ച ആഭ്യന്തര ടൂർണമെന്റിൽ കാണിച്ച മികച്ച പ്രകടനത്തിനും അയാളെ സഹായിക്കാനായില്ല എന്ന് പറയുമ്പോൾ ചിലരെങ്കിലും ഓർക്കും പകരം വന്നത് അയാളെക്കാൾ മികച്ചവനായിരിക്കുമെന്ന്.

എന്നാൽ അവിടെ മികച്ചവൻ ആയിരുന്നു പകരം വന്നത് എങ്കിൽ ആരും സങ്കടപ്പെടില്ലായിരുന്നു. എന്നാൽ പകരം വന്നത് ടി 20 ഫോർമാറ്റിൽ കിട്ടിയ പല അവസരങ്ങളും മുതലെടുക്കാൻ സാധിക്കാത്ത ബിസിസിഐയുടെ പോസ്റ്റർ ബോയ് ആണ്. ഗിൽ എന്ന അടുത്ത യുവരാജാവ് എന്ന് ബിസിസിഐ വിശ്വസിക്കുന്ന താരം കാരണം ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ് സഞ്ജു. കോഹ്‌ലിക്ക് ശേഷം മറ്റൊരു പോസ്റ്റർ ബോയ് താരത്തെ അന്വേഷിച്ച ബിസിസിഐ ഗില്ലിൽ ആണ് അത് അവസാനിപ്പിച്ചത്. അയാളിൽ ക്ലാസ്സും കോഹ്‌ലിയെ പോലെ തന്നെ മികച്ചവൻ ആകാനുമുള്ള കഴിവും ഉണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എന്നാൽ ടി 20 ഫോർമാറ്റിലേക്ക് വന്നാൽ അയാൾക്ക് ഇന്ത്യൻ ടീമിനായി കിട്ടിയ പല അവസരങ്ങളിലും മുതലെടുക്കാനായില്ല എന്നത് സത്യമാണ്.

Stories you may like

ഞാൻ പറഞ്ഞിട്ട് ഇഷാന്ത് കേട്ടില്ല, ഒടുവിൽ മറ്റൊരു വഴിയുമില്ലാതെ ഞാൻ അവനിട്ട് പണി കൊടുത്തു; ധോണി പറഞ്ഞത് ഇങ്ങനെ

സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണിയോ? സൂര്യകുമാറിന്റെ വാക്കുകളിൽ നിന്ന് അത് വ്യക്തം

ഇന്ന് സൗത്താഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് സ്ഥാനം കൊടുക്കാതെ പകരം ഗില്ലിനെ തന്നെയാണ് ഓപ്പണറാക്കി മാനേജ്‌മന്റ് ഇറക്കിയിരിക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന താരത്തിന് തിരിച്ചുവരവ് ഒരുക്കാൻ ടീം സെലെക്ഷൻ വരെ ബിസിസിഐ വൈകിപ്പിച്ച കാഴ്ചയും നമ്മൾ കണ്ടു. എന്നാൽ ഇവയെല്ലാം ചെയ്തിട്ടും ആദ്യ മത്സരത്തിൽ നാല് റൺ മാത്രം നേടി താരം മടങ്ങി.

തന്റെ അവസാന 10 ടി 20 മത്സരങ്ങളിൽ നിന്ന് 3 സെഞ്ചുറികൾ ഉള്ള സഞ്ജുവും 13 ടി 20 മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി പോലുമില്ലാത്ത ഗില്ലും. ഈ കണക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് , ഇരുവരും തമ്മിൽ നിലവിൽ ഒരു താരതമ്യവും അർഹിക്കുന്നില്ല. എന്നിട്ടും അടുത്ത സൂപ്പർ താരം എന്ന ലേബലിൽ ഇത്രമാത്രം അവസരങ്ങൾ ഗില്ലിന് കൊടുക്കുന്നതും ആ പേരിൽ സഞ്ജുവിനെ പോലെ ടി 20 ഫോർമാറ്റിലെ അപകടകക്കാരിയായ താരത്തിന് അവസരം നിഷേധിക്കുന്നതിൽ നീതി മനസിലാകുന്നില്ല. നിലവിലെ ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ മറ്റൊരു ലോകകപ്പ് സ്വപ്നം കാണുമ്പോൾ അതിനെ തകർത്തുകളയുന്ന ടീം സെലെക്ഷൻ തന്നെയാണ് ഇപ്പോൾ കാണുന്നത്.

നായകൻ സൂര്യകുമാർ യാദവ് മികച്ച ഒരു ടി 20 ബാറ്റ്സ്മാൻ ആണെന്ന് യാതൊരു സംശയവും ഇല്ല. എന്നാൽ അദ്ദേഹവും ഒരു നല്ല ഇന്നിംഗ്സ് കളിച്ചിട്ട് നാളുകൾ കഴിഞ്ഞിരിക്കുന്നു, ചുരുക്കി പറഞ്ഞാൽ ഫോമിൽ ഇല്ലാത്ത രണ്ട് താരങ്ങൾക്ക് വേണ്ടി ബിസിസിഐ നശിപ്പിക്കുന്നത് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുടെ കഴിവ്…

Tags: bccisanju samson
ShareTweetSendShare

Latest stories from this section

വലിയ ധോണിയും യുവരാജും ഒന്നും അല്ല നീ, ആ താരത്തെ മാതൃകയാക്കി ബാറ്റ് ചെയ്താൽ മതി; ഗില്ലിന് ഉപദേശവുമായി ഇർഫാൻ പത്താൻ

വലിയ ധോണിയും യുവരാജും ഒന്നും അല്ല നീ, ആ താരത്തെ മാതൃകയാക്കി ബാറ്റ് ചെയ്താൽ മതി; ഗില്ലിന് ഉപദേശവുമായി ഇർഫാൻ പത്താൻ

ആർസിബി ആ ടീമുമായി കളിക്കുമ്പോൾ മാഞ്ചസ്റ്റർ ഡെർബി പോലെ തോന്നി, സ്റ്റേഡിയം ശരിക്കും കുലുങ്ങി: ഫിൽ സാൾട്ട്

ആർസിബി ആ ടീമുമായി കളിക്കുമ്പോൾ മാഞ്ചസ്റ്റർ ഡെർബി പോലെ തോന്നി, സ്റ്റേഡിയം ശരിക്കും കുലുങ്ങി: ഫിൽ സാൾട്ട്

എന്തുകൊണ്ട് സഞ്ജുവിനെ മറികടന്ന് ഗിൽ ഓപ്പണറായി, സാംസന്റെ കാര്യത്തിൽ എന്താണ് തീരുമാനം; വിശദീകരണവുമായി സൂര്യകുമാർ യാദവ്

എന്തുകൊണ്ട് സഞ്ജുവിനെ മറികടന്ന് ഗിൽ ഓപ്പണറായി, സാംസന്റെ കാര്യത്തിൽ എന്താണ് തീരുമാനം; വിശദീകരണവുമായി സൂര്യകുമാർ യാദവ്

എന്റെ ‘അമ്മ വരെ അവന്റെ ബോളിങ്ങിൽ നന്നായി കളിക്കും, പന്തെറിയുന്നത് കാണുമ്പോൾ തന്നെ ചിരിയാണ് വരുന്നത്: ജെഫ്രി ബോയ്‌കോട്ട്

എന്റെ ‘അമ്മ വരെ അവന്റെ ബോളിങ്ങിൽ നന്നായി കളിക്കും, പന്തെറിയുന്നത് കാണുമ്പോൾ തന്നെ ചിരിയാണ് വരുന്നത്: ജെഫ്രി ബോയ്‌കോട്ട്

Discussion about this post

Latest News

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

സ്വകാര്യ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധം: ഗർഭചിദ്രത്തിന് നിർബന്ധിച്ചു:യുവതി ജീവനൊടുക്കി

പോസ്റ്റർ ബോയ്ക്ക് വേണ്ടി നശിപ്പിക്കുന്നത് ഏറ്റവും മികച്ചവന്റെ കരിയർ, സെലെക്ഷൻ വൈകിപ്പിച്ചത് മുതൽ സൂര്യയുടെ വാക്കുകൾ; സഞ്ജു ലോകകപ്പ് കളിക്കില്ല?

പോസ്റ്റർ ബോയ്ക്ക് വേണ്ടി നശിപ്പിക്കുന്നത് ഏറ്റവും മികച്ചവന്റെ കരിയർ, സെലെക്ഷൻ വൈകിപ്പിച്ചത് മുതൽ സൂര്യയുടെ വാക്കുകൾ; സഞ്ജു ലോകകപ്പ് കളിക്കില്ല?

ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് ; രാഹുൽ ഗാന്ധിക്ക് കണക്കിന് കൊടുത്ത് നിഷികാന്ത് ദുബെ

ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് ; രാഹുൽ ഗാന്ധിക്ക് കണക്കിന് കൊടുത്ത് നിഷികാന്ത് ദുബെ

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

ലഡാക്കിലും കശ്മീരിലും കറങ്ങി ; സിആർപിഎഫിനെ കുറിച്ച് അന്വേഷണം ; സംശയാസ്പദ സാഹചര്യത്തിൽ ചൈനീസ് പൗരൻ അറസ്റ്റിൽ

പ്രിയദർശൻ നമ്മളെ പറ്റിച്ച ഗംഭീര സീൻ, മോഹൻലാൽ ചിത്രത്തിലെ ആ പിരിമുറുക്കം നിറഞ്ഞ രംഗം ഷൂട്ട് ചെയ്തപ്പോൾ സംഭവിച്ചത്; ഡയറക്ടറുടെ അപാര കഴിവ്

പ്രിയദർശൻ നമ്മളെ പറ്റിച്ച ഗംഭീര സീൻ, മോഹൻലാൽ ചിത്രത്തിലെ ആ പിരിമുറുക്കം നിറഞ്ഞ രംഗം ഷൂട്ട് ചെയ്തപ്പോൾ സംഭവിച്ചത്; ഡയറക്ടറുടെ അപാര കഴിവ്

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

ടിപ്പുജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് എംഎൽഎ; ലാദന്റെ വരെ ജയന്തി നിങ്ങളാഘോഷിക്കുമെന്ന് പരിഹസിച്ച് ബിജെപി

അനധികൃതമായി ലഡാക്കിലെയും കശ്മീരിലെയും തന്ത്രപ്രധാനസ്ഥലങ്ങൾ സന്ദർശിച്ചു; ഫോൺ ഹിസ്റ്ററിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ചൈനീസ് പൗരൻ പിടിയിൽ

അനധികൃതമായി ലഡാക്കിലെയും കശ്മീരിലെയും തന്ത്രപ്രധാനസ്ഥലങ്ങൾ സന്ദർശിച്ചു; ഫോൺ ഹിസ്റ്ററിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ചൈനീസ് പൗരൻ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies