Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ന്യൂ ഇയർ അടിച്ചുപൊളിക്കാനും ആഘോഷിക്കാനുമിരുന്ന ധവാന് കിട്ടിയത് ഒന്നൊന്നര പണി, അറിയാത്ത നമ്പറിൽ നിന്ന് ഫോൺ എടുക്കുമ്പോൾ സൂക്ഷിക്കുക

by Brave India Desk
Dec 18, 2025, 07:44 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

നമ്മുടെയൊക്കെ ഫോണിൽ ആരെങ്കിലും പരിചയമില്ലാത്ത ആളുകൾ വിളിച്ചാൽ അവരോട് സംസാരിക്കുമ്പോൾ വളരെ സൂക്ഷിക്കണം എന്ന് പറയാറുണ്ട്. തട്ടിപ്പുകളും, ചതികളും ഒകെ പതിയിരിക്കുന്നതിനാൽ തന്നെ ഒരുപാട് ആലോചിച്ചാണ് നമ്മൾ അങ്ങനെ ഉള്ളവർക്ക് മറുപടി കൊടുക്കുക. ചിലപ്പോൾ ഇത്തത്തിൽ ഉള്ള ഫോൺ വിളികൾ വലിയ കോമഡിയായിട്ടും മാററുണ്ട്. അത്തരത്തിൽ ഒരു അനുഭവം ഇന്ത്യയുടെ മുൻ താരം ശിഖർ ധവാന് ഉണ്ടായിട്ടുണ്ട്.

സഹതാരങ്ങളും ആരാധകരും സ്നേഹപൂർവ്വം വിളിക്കുന്ന ‘ഗബ്ബാർ’ എന്ന് വിളിക്കുന്ന ധവാൻ വളരെ രസികനായ ഒരു കഥാപാത്രമാണ്. സുഹൃത്തുക്കളുമൊത്തുള്ള നിമിഷങ്ങൾ ആസ്വദിക്കാനും അവരെ ചിരിപ്പിക്കാനും അവരോടൊപ്പം ആഘോഷിക്കാനും അയാൾ ഇഷ്ടപ്പെടുന്നു. ഒരിക്കൽ, ധവാൻ ട്രാഫിക്കിൽ വാഹനമോടിക്കുമ്പോൾ, ശിഖറിനെ പുതുവത്സര ചടങ്ങിന് മുഖ്യാതിഥിയായി ക്ഷണിക്കാൻ ആരോ ഫോൺ വിളിച്ചു. ശിഖർ കോൾ എടുക്കുകയും, വിശദാംശങ്ങൾ ശ്രദ്ധിക്കാതെ തിടുക്കത്തിൽ ആ നിർദ്ദേശത്തിന് സമ്മതിക്കുകയും ചെയ്തു.

Stories you may like

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

കുറച്ച് ദിവസങ്ങൾക്ക് ശേഷം, തന്റെ പേരും ക്ഷണക്കത്തും അടങ്ങിയ ഒരു ടിക്കറ്റുമായി ഒരു മെയിൽ താരത്തിന് ലഭിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ അദ്ദേഹം അവരെ വിളിച്ചു, അവർ പറഞ്ഞു, ഈ പരിപാടിയിൽ മുഖ്യാതിഥിയായി വരാമെന്ന് നിങ്ങൾ സമ്മതിച്ചത് ഓർക്കുന്നില്ലേ എന്ന്. ശിഖറിന് ആകട്ടെ അന്നത്തെ സംഭവത്തെക്കുറിച്ച് ഓർമയൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും പുതുവത്സരാഘോഷം സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് അദ്ദേഹത്തിന് പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നു. വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒരു ഫാം ഹൗസിൽ പാർട്ടി നടത്തിയപ്പോൾ ശിഖർ മുംബൈയിൽ വേദിയിൽ, ഒരു പരിപാടിയുടെ മുഖ്യാതിഥിയായി ഇരിക്കുക ആയിരുന്നു. അതിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെ.

എന്തായാലും ഫോൺ എടുക്കുമ്പോൾ താരം പിന്നെ സൂക്ഷിച്ചും കണ്ടിട്ടും ആയിരിക്കും കൈകാര്യം ചെയ്തിട്ടുണ്ടാകുക.

Tags: indian cricketbccishikhar dhawan
Share
Tweet
Send
Share

Latest stories from this section

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies