സി. ദിവാകരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ സിപിഐയില്‍ ഭിന്നത. രണ്ട് തവണ മത്സരിച്ചതിനാല്‍ ഇളവ് നല്‍കേണ്ടെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തര്‍ക്കം. സി. ദിവാകരനെ നെടുമങ്ങാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ട് ഒറ്റൊരു വിഭാഗം നിലപാടെടുത്തതോടെ യോഗം തീരുമാനമാകാതെ നീണ്ടു.
Discussion about this post