Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പണം പൂട്ടി വെക്കണ്ട, ചിലവാക്കിക്കോളൂ, വിരമിക്കൽ സമ്പാദ്യം അനാവശ്യമെന്ന് എലോൺ മസ്ക്; പറയുന്നത് ഇങ്ങനെ

by Brave India Desk
Jan 12, 2026, 11:16 am IST
in News, International
Share on FacebookTweetWhatsAppTelegram

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അതോടെ ഭാവിയിൽ സമ്പാദ്യശീലം തന്നെ അനാവശ്യമായി മാറുമെന്നും ടെസ്‌ല സിഇഒ എലോൺ മസ്ക്. 2026 ജനുവരിയിൽ പീറ്റർ ഡയമണ്ടിസിന്റെ ‘മൂൺഷോട്ട്സ്’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് മസ്ക് ഈ വിസ്മയിപ്പിക്കുന്ന പ്രവചനം നടത്തിയത്.

നമ്മളൊക്കെ വിരമിച്ച ശേഷം മുമ്പോട്ടുള്ള ജീവിതത്തതിനായി എന്തെങ്കിലുമൊക്കെ സമ്പാദിച്ചു വെക്കണമെന്ന് പലതും പറയാറുണ്ട്. സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാപത്ത് തിന്നാം എന്ന് പറയുന്നത് പോലെ. എന്നാൽ ഇനി അംഗം പണം സ്വരൂട്ടുന്നത് വരും പതിറ്റാണ്ടുകളിൽ അർത്ഥശൂന്യമാകുമെന്നാണ് ലോകസമ്പന്നനായ മസ്ക് പറയുന്നത്. AI, റോബോട്ടിക്സ്, ഊർജ്ജം എന്നീ മേഖലകളിലെ കുതിച്ചുചാട്ടം ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Stories you may like

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

ലെബനനിലെ നിഴൽ ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ മുൻപത്തേക്കാൾ ശക്തമായ സൈനിക ആക്രമണം നടത്തും ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

“അടുത്ത 10 അല്ലെങ്കിൽ 20 വർഷത്തെ വിരമിക്കൽ ജീവിതത്തിനായി പണം കരുതിവെക്കുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. ഞാൻ പറയുന്ന കാര്യങ്ങൾ സത്യമായാൽ, അത്തരം സമ്പാദ്യങ്ങൾ ഭാവിയിൽ അപ്രസക്തമാകും,” മസ്ക് പറഞ്ഞു. ഭാവിയിൽ എല്ലാവർക്കും മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്ന രീതിയിൽ ഉയർന്ന വരുമാനം ലഭ്യമാകുമെന്നാണ് അദ്ദേഹം പറയുന്നത്. സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയുകയും എല്ലാവർക്കും ആവശ്യമായ വിഭവങ്ങൾ ലഭ്യമാകുകയും ചെയ്യും.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാകും. അറിവ് സമ്പാദിക്കാനായി ആർക്കും പണം ചെലവാക്കേണ്ടി വരില്ല; എല്ലാം സൗജന്യമായി പഠിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. എല്ലാ ജോലികളും AI ഏറ്റെടുക്കുന്നതോടെ മനുഷ്യർക്ക് ജോലി എന്നത് ഒരു നിർബന്ധമല്ല, മറിച്ച് ഒരു ഇഷ്ടം മാത്രമായി മാറുമെന്നും മസ്ക് പറഞ്ഞു.

Tags: RetirementElon Musk
ShareTweetSendShare

Latest stories from this section

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

Discussion about this post

Latest News

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ലെബനനിലെ നിഴൽ ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ മുൻപത്തേക്കാൾ ശക്തമായ സൈനിക ആക്രമണം നടത്തും ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies