എല്ലാ മാസവും 1000 രൂപ കയ്യിൽ കരുതിയാൽ മതി; അക്കൗണ്ടിലെത്താൻ പോവുന്നത് കോടികൾ
റിട്ടയേഡ്‌മെന്റ് ജീവിതം അടിപൊളിയാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ഇതിനായി വേണ്ട സാമ്പത്തിക പിന്തുണ നമുക്ക് ഉണ്ടാവാതെ വരുന്ന സാഹചര്യമാണ് പലപ്പോഴും ഉണ്ടാകാറ്. എന്നാൽ, സുരക്ഷിതമായ ഒരു റിട്ടയേഡ്‌മെന്റ് ...