Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അധികാരത്തിന്റെ ഗർവും പെണ്ണിന്റെ പകയും; തിലകനും മഞ്ജുവും തമ്മിലുള്ള മാസ്മരിക മത്സരഭാവങ്ങൾ; മലയാള സിനിമയിലെ ഏറ്റവും വന്യമായ പ്രതികാര കഥ

by Brave India Desk
Feb 3, 2026, 03:37 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

രാജീവ് കുമാർ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ മലയാള സിനിമയിലെ മറ്റൊരു വന്യമായ പ്രതികാര കഥയാണ്. മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു.

തന്റെ കുടുംബം നശിപ്പിച്ച നടേശൻ മുതലാളിയോടും (തിലകൻ) അയാളുടെ മകൻ ഉത്തമനോടും (ബിജു മേനോൻ) പകരം വീട്ടാൻ എത്തുന്ന ഭദ്ര എന്ന പെൺകുട്ടിയുടെ കഥയാണിത്. സൗന്ദര്യത്തെയും ബുദ്ധിയെയും ആയുധമാക്കി അവൾ നടത്തുന്ന പോരാട്ടം അതിശക്തമാണ്. ഒരു സ്ത്രീയുടെ പ്രതികാരം അതിന്റെ ഏറ്റവും വലിയ തീവ്രതയിൽ അവതരിപ്പിച്ചപ്പോൾ മലയാളി അന്ന് വരെ അങ്ങനെ പരിചയിച്ചിട്ടില്ലാത്ത ഒരു  പ്രതികാര രീതിയാണ് മഞ്ജുവിന്റെ കഥാപാത്രം ചെയ്തത്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഒരു വശത്ത് നിഷ്കളങ്കമായ സൗന്ദര്യവും മറുവശത്ത് ഭയപ്പെടുത്തുന്ന പകയും ഒരേപോലെ കാണാൻ സാധിക്കുന്ന മഞ്ജുവിന്റെ ഭദ്ര തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല്. തന്റെ വളരെ ചെറിയ പ്രായത്തിൽ മഞ്ജു ചെയ്ത ഈ വേഷം മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായിക കഥാപാത്രമാണ് അവർക്ക് സമ്മാനിച്ചത്. ലേഡി സൂപ്പർ സ്റ്റാർ എന്ന നിലയിലുള്ള അവരുടെ ഉയർച്ചയും ഈ സിനിമയിലൂടെ ആയിരുന്നു. അധികാരവും കാമവും തലയ്ക്കുപിടിച്ച ഒരു വൃദ്ധനായി തിലകന്റെ നടേശൻ മുതലാളിയും അച്ഛനോളം തന്നെ ക്രൂരനായ ഉത്തമനും മികവ് കാണിച്ചപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ മത്സരഭിനയമാണ് പിന്നെ കണ്ടത്.

ചിത്രത്തിൽ മഞ്ജു വാരിയർ അഭിനയിച്ചുകൊണ്ടരുന്ന സമയത്ത് തനിക്ക് അവർ അഭിനയിക്കുന്ന സീൻ കാണണം എന്ന് പറഞ്ഞ് തിലകൻ നോക്കി നിന്നത് ഈ സിനിമയിലാണ്. അത്രത്തോളം മികവായിരുന്നു മഞ്ജു ഭദ്രയുടെ ഭാവങ്ങൾ പ്രകടിപ്പിച്ചത്.

Tags: manju warriorthilakan
Share
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies