തിലകൻ മലയാള സിനിമയിലെ ധീരനായ പോരാളി; അത് ശത്രുക്കൾ പോലും അംഗീകരിക്കും; ആലപ്പി അഷ്‌റഫ്
ആലപ്പുഴ: മലയാളത്തിന്റെ അതുല്യകലാകാരൻ തിലകനെ ഓർത്തെടുത്ത് സംവിധായകൻ ആലപ്പി അഷ്‌റഫ്. മലയാള സിനിമയിലെ ധീരനായ പോരാളി ആണ് തിലകൻ എന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിൽ ...