ആരാണ് നമ്പർ വൺ നായിക? സ്ഥാനം മെച്ചപ്പെടുത്തി ശോഭന; അനശ്വര രാജന്റെ സൂപ്പർ എൻട്രിയും
ഫെബ്രുവരി മാസത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മലയാള നായികമാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ഓർമാക്‌സ് മീഡിയ. അടുത്തിടെ പുതിയ ചിത്രങ്ങൾ ഒന്നും ഇറങ്ങിയിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയതാരമായി ...