Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഞങ്ങൾ തന്നെയാണ് ഭീകരവാദികൾ, അഴിമതിക്കാരാണ്’; പാക് പ്രതിരോധ മന്ത്രിയുടെ കുറ്റസമ്മതം

by Brave India Desk
Feb 3, 2026, 04:02 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഭീകരവാദത്തിൻ്റെ പേരിൽ ഭാരതത്തിന് നേരെ വിരൽചൂണ്ടിയിരുന്ന പാകിസ്താൻ ഒടുവിൽ തങ്ങളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തി. പാകിസ്താനിലെ ഭീകരവാദത്തിൻ്റെയും അശാന്തിയുടെയും മൂലകാരണം ആഭ്യന്തര അഴിമതിയും കള്ളക്കടത്ത് ശൃംഖലകളുമാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പാർലമെൻ്റിൽ തുറന്നുസമ്മതിച്ചു. വിദേശ ശക്തികളെ കുറ്റപ്പെടുത്തുന്ന പാകിസ്താൻ്റെ സ്ഥിരം നാടകം ഉപേക്ഷിച്ചാണ് ആസിഫ് ഇത്തവണ സ്വന്തം ഭരണകൂടത്തെയും സൈനിക വ്യവസ്ഥയെയും പ്രതിക്കൂട്ടിലാക്കിയത്. ബലൂചിസ്ഥാനിലെ അശാന്തിക്ക് പിന്നിൽ ഭരണപരമായ പരാജയങ്ങളും കൊള്ളലാഭമുണ്ടാക്കുന്ന കള്ളക്കടത്ത് മാഫിയകളുമാണെന്ന് അദ്ദേഹം സമ്മതിച്ചു.

ഓയിൽ കള്ളക്കടത്തിലൂടെ ഒരു ദിവസം നാല് ബില്ല്യൺ രൂപ വരെ സമ്പാദിക്കുന്ന മാഫിയകളാണ് ബലൂചിസ്ഥാനിലെ സായുധ പോരാട്ടങ്ങൾക്ക് പണം നൽകുന്നത്. കള്ളക്കടത്തിന് തടയിട്ടതോടെയാണ് ഇവർ അക്രമാസക്തരായതെന്നും മന്ത്രി പറയുന്നു. 177 ഭീകരർ കൊല്ലപ്പെട്ടതായും എന്നാൽ ഇതിനൊപ്പം നിരവധി സൈനികർക്കും പോലീസുകാർക്കും ജീവൻ നഷ്ടമായതായും അദ്ദേഹം സഭയെ അറിയിച്ചു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) എന്ന പേരിൽ ക്രിമിനൽ സംഘങ്ങൾ കള്ളക്കടത്തിന് സംരക്ഷണം ഒരുക്കുകയാണെന്നും പാക് ഉദ്യോഗസ്ഥരും ഗോത്ര നേതാക്കളും ഇതിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

Stories you may like

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പാകിസ്താൻ്റെ ഭീകരവാദ ആവാസവ്യവസ്ഥയെ താങ്ങിനിർത്തുന്നത് ക്രിമിനൽ സാമ്പത്തിക ഇടപാടുകളാണെന്ന ഭാരതത്തിൻ്റെ വാദം ഇതോടെ ശരിവെക്കപ്പെട്ടു. “പാകിസ്താൻ വർഷങ്ങളായി ലോകത്തെ പറ്റിക്കാൻ ശ്രമിക്കുകയായിരുന്നു. തങ്ങളുടെ പരാജയങ്ങൾ മറയ്ക്കാൻ ഭാരതത്തെ കുറ്റപ്പെടുത്തുന്ന രീതി ഇനി നടപ്പില്ലെന്ന് അവർക്ക് മനസ്സിലായിക്കഴിഞ്ഞു” എന്നാണ് സോഷ്യൽമീഡിയയിൽ ഇത് സംബന്ധിച്ച് ഉയർന്ന അഭിപ്രായം.. ഭീകരതയെ പോറ്റിവളർത്തുന്ന പാകിസ്താൻ്റെ സൈനിക-ഭരണ വ്യൂഹം ഇന്ന് സ്വന്തം പാപങ്ങളുടെ ഫലം അനുഭവിക്കുകയാണെന്ന് വിദഗ്ധർ  ചൂണ്ടിക്കാട്ടുന്നു.

Tags: Khawaja Asif
Share
Tweet
Send
Share

Latest stories from this section

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

Latest News

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies