ബൂമറാങ്! ഇന്ത്യയിലേക്കുള്ള വ്യോമാതിർത്തി അടച്ചത് വഴി പാകിസ്താനുണ്ടായ നഷ്ടം 4 ബില്യൺ
ഇസ്ലാമാബാദ് : ഇന്ത്യയുമായി ഉണ്ടായ സംഘർഷത്തിനിടയിൽ പാകിസ്താൻ സ്വീകരിച്ച നടപടികളിലൂടെ വൻ നഷ്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നതെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കുള്ള ...