Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആസിയാൻ മേഖലയിൽ പിടിമുറുക്കാൻ ഒരുങ്ങി ഇന്ത്യ ; ഫെബ്രുവരി 7-8 തീയതികളിൽ പ്രധാനമന്ത്രി മോദി മലേഷ്യ സന്ദർശിക്കും

by Brave India Desk
Feb 4, 2026, 07:29 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഫെബ്രുവരി 7-8 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യ സന്ദർശിക്കും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ആസിയാൻ മേഖലയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് മലേഷ്യ. 2024 ഓഗസ്റ്റിൽ ഇന്ത്യ-മലേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മൂന്നാമത്തെ മലേഷ്യ സന്ദർശനമാണിത്.

സന്ദർശന വേളയിൽ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും വ്യവസായ, ബിസിനസ് പ്രതിനിധികളുമായും പ്രധാനമന്ത്രി മോദി സംവദിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പത്താമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറവും നടക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ ഇന്ത്യൻ പ്രവാസി സമൂഹമായ മലേഷ്യയിൽ 2.9 ദശലക്ഷം ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Stories you may like

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനിലെത്തി പാകിസ്താനെതിരെ പോരാടണം’; ബെംഗളൂരുവിൽ പ്രമുഖ കമ്പനി സുരക്ഷാ ജീവനക്കാരൻ ഭീകരബന്ധത്തിൽ പിടിയിൽ

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സമുദ്ര സഹകരണം, ഡിജിറ്റൽ, സാമ്പത്തിക സാങ്കേതികവിദ്യ, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങൾ ഉൾപ്പെടുന്ന വിശദമായ ചർച്ചകൾ ക്വാലാലംപൂരിൽ വെച്ച് ഇന്ത്യയുടെയും മലേഷ്യയുടെയും പ്രധാനമന്ത്രിമാർ തമ്മിൽ നടത്തും. മലേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ക്വാലാലംപൂരിലെ ഒരു വലിയ ഓഡിറ്റോറിയത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഏകദേശം 15,000 ഇന്ത്യൻ വംശജർ ഒത്തുകൂടും. 60 ലധികം കമ്മ്യൂണിറ്റി സംഘടനകൾ സംയുക്തമായാണ് മോദിക്കുള്ള സ്വാഗത പരിപാടി സംഘടിപ്പിക്കുന്നത്.

Tags: indiaModi Malaysia visitmalaysiaPM Narendra Modi
Share
Tweet
SendShare

Latest stories from this section

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

പവിത്ര നദികളുടെ നാമത്തിൽ വികസന കുതിപ്പ്!’; വികസിത് ഭാരതത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘സപ്തധാര’ എന്താണ്?

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ആക്രമണത്തിന് പിന്നിൽ ആര്? ഉടനടി റിപ്പോർട്ട് വേണം’; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദി ഉന്നയിച്ച ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ!

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

വന്ദേമാതരം പാടിയപ്പോൾ സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ;  വിശദീകരണവുമായി കോൺഗ്രസ്!

Discussion about this post

Latest News

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അഫ്ഗാനിസ്ഥാനിലെത്തി പാകിസ്താനെതിരെ പോരാടണം’; ബെംഗളൂരുവിൽ പ്രമുഖ കമ്പനി സുരക്ഷാ ജീവനക്കാരൻ ഭീകരബന്ധത്തിൽ പിടിയിൽ

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

പവിത്ര നദികളുടെ നാമത്തിൽ വികസന കുതിപ്പ്!’; വികസിത് ഭാരതത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘സപ്തധാര’ എന്താണ്?

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ആക്രമണത്തിന് പിന്നിൽ ആര്? ഉടനടി റിപ്പോർട്ട് വേണം’; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദി ഉന്നയിച്ച ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ!

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

വന്ദേമാതരം പാടിയപ്പോൾ സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ;  വിശദീകരണവുമായി കോൺഗ്രസ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ടാറ്റയ്ക്കും നൈബിനും ₹1,577 കോടിയുടെ പ്രതിരോധ കരാർ; ശത്രുപ്പാളയത്തിൽ ചെന്ന് നാശം വിതയ്ക്കുന്ന 840 അറ്റാക്ക് ഡ്രോണുകളുമായി ഇന്ത്യൻ ആർമി!

‘ദിമാഗി നക്സൽ’, ‘സപ്തധാര’ റോഡ്മാപ്പ്, യൂത്ത് ഔട്ട്റീച്ച്; സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയെ ഇളക്കിമറിച്ച് മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ!

‘ദിമാഗി നക്സൽ’, ‘സപ്തധാര’ റോഡ്മാപ്പ്, യൂത്ത് ഔട്ട്റീച്ച്; സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയെ ഇളക്കിമറിച്ച് മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies