malaysia

ഇനി മലേഷ്യയിലും ലഭിക്കും ഇന്ത്യൻ അരി ; കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി : ഇനി മലേഷ്യയിലും ഇന്ത്യൻ അരി ലഭിക്കും. മലേഷ്യയിലേക്ക് അരി കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകി. രണ്ടുലക്ഷം ടൺ ബസുമതി ഇനത്തിൽ പെടാത്ത വെള്ള ...

ഇന്ത്യക്കാര്‍ക്ക് എന്‍ട്രി വിസയില്ലാതെ മലേഷ്യയ്ക്ക് പറക്കാം; തീരുമാനം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ക്വാലാലംപൂര്‍: തായ്‌ലന്‍ഡിനും ശ്രീലങ്കയ്ക്കും പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാനൊരുങ്ങി മലേഷ്യയും.സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായാണ് ഈ തീരുമാനം. ഡിസംബര്‍ ഒന്നാം തീയതി മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ ...

ഭാരതീയയാകാൻ കാത്തിരുന്നത് മൂന്നരപതിറ്റാണ്ട്; പാലക്കാടുകാരി രാധ ഇനി മുതൽ ഇന്ത്യക്കാരി

ന്യൂഡൽഹി: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പൗരത്വം ഏറ്റുവാങ്ങി പുതുശ്ശേരി സ്വദേശി രാധ. 1988 ലാണ് ഇന്ത്യൻ പൗരത്വത്തിനായി രാധ അപേക്ഷ നൽകിയത്. മൂന്നരപതിറ്റാണ്ട് സമയമെടുത്താണ് കഴിഞ്ഞ ...

മലേഷ്യൻ വിമാനം ക്വാലാലംപൂർ എക്സ്പ്രസ് വേയിൽ തകർന്നുവീണു ; 10 പേർ മരിച്ചു

ക്വാലാലംപൂർ : മലേഷ്യയിൽ തെരുവിൽ ചെറുവിമാനം തകർന്ന് വീണ് 10 പേർ മരിച്ചു. ക്വാലാലംപൂർ എക്സ്പ്രസ് വേയിലാണ് ചാർട്ടർ വിമാനം തകർന്നു വീണത്. ആറ് യാത്രക്കാരും രണ്ട് ...

പിന്നിട്ട് നിന്ന ശേഷം രാജകീയമായ തിരിച്ചു വരവ്; മലേഷ്യയെ തകർത്ത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടി ഇന്ത്യ

ചെന്നൈ: മൂന്നിനെതിരെ ഒരു ഗോൾ എന്ന നിലയിൽ തോൽവിയെ മുഖാമുഖം കണ്ട അവസ്ഥയിൽ നിന്നും രാജകീയമായ തിരിച്ചു വരവ് നടത്തിയ ഇന്ത്യ, മലേഷ്യയെ തരിപ്പണമാക്കി ഏഷ്യൻ ചാമ്പ്യൻസ് ...

ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള കേന്ദ്ര നീക്കം ലക്ഷ്യത്തിലേക്ക്; രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിനൊരുങ്ങി മലേഷ്യ

ന്യൂഡൽഹി: ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള റിസർവ് ബാങ്കിന്റെ നീക്കം ലക്ഷ്യത്തിലേക്ക്. രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിന് സന്നദ്ധത അറിയിച്ച് മലേഷ്യ രംഗത്ത് വന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ...

അധികാര ദുർവിനിയോഗവും കള്ളപ്പണം വെളുപ്പിക്കലും; മലേഷ്യൻ മുൻ പ്രധാനമന്ത്രി മുഹ്യിദീൻ യാസിൻ അറസ്റ്റിൽ

ക്വാല ലംപൂർ: അഴിമതി നിരോധന നിയമ പ്രകാരം മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മുഹ്യിദീൻ യാസിൻ അറസ്റ്റിലായി. പ്രധാനമന്ത്രി ആയിരിക്കെ യാസിൻ അധികാര ദുർവിനിയോഗവും കള്ളപ്പണം വെളുപ്പിക്കലും നടത്തി ...

ഒളിച്ചുകളിക്കുന്നതിനിടെ ഉറങ്ങിപ്പോയി; കണ്ണ് തുറന്ന് നോക്കിയപ്പോൾ 15 കാരൻ മറ്റൊരു രാജ്യത്ത്; സംഭവമിങ്ങനെ

കൂട്ടുകാരുമൊത്ത് ഒളിച്ച് കളിക്കുന്നതിനിടെ ഉറങ്ങിപ്പോയ 15 കാരൻ മറ്റൊരു രാജ്യത്തെത്തി. ബംഗ്ലാദേശ് സ്വദേശിയായ ഫാഹിമാണ് കളിക്കുന്നതിനിടെ ഉറങ്ങിപ്പോയത്. ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോൾ കുട്ടി മലേഷ്യയിലായിരുന്നു. ...

മലേഷ്യയിൽ മുട്ടക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്നുമുള്ള മുട്ട കയറ്റുമതിയിൽ റെക്കോർഡ് വർദ്ധന; ഖത്തറിലും ഇന്ത്യൻ മുട്ടയ്ക്ക് വൻ ഡിമാൻഡ്

മുംബൈ: യുക്രെയ്നിലെ റഷ്യൻ സൈനിക നടപടിയെ തുടർന്ന് മലേഷ്യയിൽ ഭക്ഷവസ്തുക്കൾക്ക് വൻ വിലക്കയറ്റം. മുട്ടയ്ക്കാണ് മലേഷ്യയിൽ കനത്ത ക്ഷാമം നേരിടുന്നത്. യുദ്ധത്തെ തുടർന്ന് ചെറുകിട കർഷകർ ഉത്പാദനം ...

ഹോക്കി ലോകകപ്പ്; മലേഷ്യയെ വീഴ്ത്തി നെതർലൻഡ്സ്

ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ മലേഷ്യക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഡച്ച് പടയുടെ വിജയം. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ വാൻ ഡാമാണ് നെതർലൻഡ്സിന്റെ ആദ്യ ...

കത്രികപ്പൂട്ടായി ഇന്ത്യൻ നയതന്ത്രം; ചൈനയുമായുള്ള സിവിലിയൻ- പ്രതിരോധ കരാറുകളിൽ നിന്നും പിന്മാറാനൊരുങ്ങി ബംഗ്ലാദേശും തായ്ലൻഡും മലേഷ്യയും

ഡൽഹി: അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനക്ക് സമസ്ത മേഖലകളിലും തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ. അയൽ രാജ്യങ്ങളായ ബംഗ്ലാദേശും തായ്ലൻഡും മലേഷ്യയും ചൈനയുമായുള്ള സുപ്രധാന കരാറുകളിൽ നിന്ന് പിന്മാറാനൊരുങ്ങുന്നതായി ...

മഹാതിര്‍ മുഹമ്മദ് പടിയിറങ്ങിയതോടെ മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി പുനരാരംഭിച്ച് ഇന്ത്യ; സാക്കിർ നായിക്ക് അങ്കലാപ്പിൽ

ഡൽഹി: മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹതിര്‍ ബിന്‍ മൊഹമ്മദിന്റെ രാജിക്കു പിന്നാലെ മലേഷ്യയുമായുള്ള വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യ ...

കോവിഡ്-19, മുൻകരുതൽ ശക്തമാക്കി ഇന്ത്യ : അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശന വിലക്ക്

കോവിഡ്-19 പടർന്നു പിടിക്കുന്നതിനെതിരെ ഇന്ത്യ നടപടികൾ കൂടുതൽ ശക്തമാക്കുന്നു.അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സന്ദർശന വിലക്കേർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ ...

‘നിങ്ങളുടെ പാമോയില്‍ ഇനി വേണ്ട’; പാക്കിസ്ഥാനെ പിന്തുണച്ച മലേഷ്യക്കെതിരെ പാമോയില്‍  വ്യാപാരികള്‍

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രസ്താവനയില്‍ പ്രതിഷേധവുമായി പാമോയില്‍ വ്യാപാരികള്‍.കഴിഞ്ഞമാസം ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുന്നതിനിടെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയത്. കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറുകയും ...

മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശം;സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മലേഷ്യന്‍ പോലീസ്‌

വർഗീയ പരാമർശം നടത്തിയതിന്റെ പേരിൽ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി മലേഷ്യൻ ഭരണകൂടം. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാൾ 100 മടങ്ങ് കൂടുതൽ ...

“നിയമം ലംഘിച്ചിട്ടില്ല. ഇസ്ലാമിന്റെ ശത്രുക്കളാണ് വേട്ടയാടുന്നത്”: മലേഷ്യയില്‍ അഭയം പ്രാപിച്ച സക്കീര്‍ നായിക്ക്

ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിനും മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനും കേസുകള്‍ നേരിടുന്ന സക്കാര്‍ നായിക്ക് താന്‍ നിയമങ്ങള്‍ ഒന്നും തന്നെ ലംഘിച്ചിട്ടില്ലെന്ന് മലേഷ്യയില്‍ നടത്തിയ പ്രസംഗത്തില്‍ ...

ആധാറില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ മലേഷ്യ

ഇന്ത്യയുടെ ആധാര്‍ കാര്‍ഡില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് മലേഷ്യന്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ സംവിധാനങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ വേണ്ടി മലേഷ്യയില്‍ നിന്നും ഒരു ...

മലേഷ്യന്‍ വിമാനം തകര്‍ന്നത് റഷ്യന്‍ നിര്‍മ്മിത മിസൈല്‍ ഇടിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

നെതര്‍ലാന്‍ഡ്: റഷ്യന്‍ നിര്‍മിത മിസൈല്‍ ഇടിച്ചാണ് മലേഷ്യയുടെ എം.എച്ച്17  വിമാനം കിഴക്കന്‍ യുക്രൈനില്‍ തകര്‍ന്നതെന്ന് ഡച്ച് സുരക്ഷാ  ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇന്നാണ് ദുരന്തം സംബന്ധിച്ച അന്തിമ ...

1000ലേറെ അഭയാര്‍ത്ഥികളെ വഹിച്ചുകൊണ്ടുള്ള ബോട്ടുകള്‍ ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും തീരപ്രദേശങ്ങളിലെത്തി

ബംഗ്ലാദേശികളും മ്യാന്‍മാറില്‍ നിന്നുമുള്ള രോഹിംഗ്യകളുമടക്കം 1000ലേറെ പേരടങ്ങുന്ന ബോട്ടുകള്‍ മലേഷ്യയിലേയും ഇന്തേനേഷ്യയിലേയും തീരങ്ങളിലെത്തിയതായി   റിപ്പോര്‍ട്ട്. മനുഷ്യക്കടത്തില്‍ അകപ്പെട്ട പോയവരാണ് ഇവര്‍ എന്നാണ് പ്രാഥമിക നിഗമനം. കപ്പിത്താനും ...

കാണാതായ എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം ഇന്ത്യയ്ക്കും മലേഷ്യയ്ക്കുമിടയിലുള്ള ബംഗാള്‍ കടലിടുക്കില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.ആന്ദ്രേ മിലന്‍ എന്ന ആളാണ് വിമാനം ഈ ഭാഗത്തുണ്ടെന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist