Saturday, February 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

റിതു തവ്‌ഡെ മുംബൈ മേയർ ; ചരിത്രം കുറിച്ച് ബിജെപി

by Brave India Desk
Feb 7, 2026, 01:45 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ : ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ചരിത്രപരമായ ഒരു മാറ്റത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. കോർപ്പറേഷൻ രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ 40 വർഷമായി ഭരിക്കുന്ന ശിവസേനയുടെ ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ആദ്യമായി ബിഎംസിയിൽ ഒരു ബിജെപി മേയർ അധികാരത്തിൽ എത്തുകയാണ്. കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ശിവസേന ഉദ്ദവ് വിഭാഗത്തിൽ നിന്നും ബിജെപി അധികാരം പിടിച്ചെടുത്തത്. ഇപ്പോൾ ബിഎംസിയിലെ മേയർ സ്ഥാനാർത്ഥിയെയും ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഘാട്‌കോപ്പറിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയും കോർപ്പറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥി റിതു തവ്‌ഡെ ആണ് മുംബൈയുടെ അടുത്ത മേയർ. ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് സഞ്ജയ് ശങ്കർ ഘഡിയാണ് ഡെപ്യൂട്ടി മേയർ. ഫെബ്രുവരി 11 ന് മേയർ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കും. മികച്ച ഭൂരിപക്ഷമുള്ളതിനാൽ ഇരുവരും വിജയം ഇപ്പോൾ തന്നെ ഉറപ്പിച്ചിരിക്കുകയാണ്. താഴെത്തട്ടിൽ സജീവമായി ഇടപഴകുകയും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ പൂർണ്ണമായും പ്രാപ്തയായിരിക്കുകയും ചെയ്യുന്ന നേതാക്കളെയാണ് മെയറായും ഡെപ്യൂട്ടി മേയർ ആയും തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ബിജെപി വ്യക്തമാക്കി.

Stories you may like

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ ; സർക്കാർ ജീവനക്കാർ ആരംഭിച്ച സമരം അക്രമാസക്തം

‘പാകിസ്താൻ എപ്പോഴും ഇരവാദം എപ്പോഴും കളിക്കുകയാണ് നമ്മൾ ക്ഷണിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്; ‘ബുള്ളിയിംഗ്’ വാദത്തിന്റെ മുനയൊടിച്ച് സുനിൽ ഗവാസ്കർ!

മഹാരാഷ്ട്ര സംസ്ഥാന ബിജെപി മഹിളാ മോർച്ചയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന റിതു തവ്‌ഡെ തുടർച്ചയായി മൂന്നാം തവണയാണ് കോർപ്പറേറ്ററായി തിരഞ്ഞെടുക്കപ്പെടുന്നത്. റിതു തവ്ഡെ മറാത്ത സമുദായത്തിൽ നിന്നുള്ളയാളാണ്, പക്ഷേ ഇതുവരെ ഗുജറാത്തികൾ കൂടുതലുള്ള ഒരു പ്രദേശത്ത് (ഘട്കോപ്പർ) നിന്ന് വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. മറാത്തി, ഗുജറാത്തി വോട്ടർമാരുമായി ഒരുപോലെ ബന്ധം പുലർത്തുകയും താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു വരികയും ചെയ്തിട്ടുള്ള നേതാവാണ് റിതു തവ്ഡെ. ഘാട്‌കോപ്പറിലെ ജലക്ഷാമം നേരിടാൻ ജലമാഫിയയ്‌ക്കെതിരെ ‘ഹുണ്ട മോർച്ച’ സംഘടിപ്പിച്ച് വിജയം നേടിയതോടെ റിതു തവ്ഡെ മുഴുവൻ മഹാരാഷ്ട്രയിലും ശ്രദ്ധേയയായി. സ്ത്രീകൾക്ക് വിവിധ മേഖലകളിൽ തൊഴിലുകൾ നൽകി അവരെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്ന മഹിളാ ആർതിക് വികാസ് മഹാമണ്ഡലത്തിന്റെ മുൻ ഡയറക്ടർ കൂടിയാണ് റിതു തവ്ഡെ.

Tags: BMCritu tawdeMumbai MayorBJP
ShareTweetSendShare

Latest stories from this section

മസ്കും ബെസോസും മനസ്സ് വെച്ചാൽ ലോകം മാറും; 10 പേർ പകുതി സ്വത്ത് നൽകിയാൽ തീരും ആഗോള ദാരിദ്ര്യം!ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!

മസ്കും ബെസോസും മനസ്സ് വെച്ചാൽ ലോകം മാറും; 10 പേർ പകുതി സ്വത്ത് നൽകിയാൽ തീരും ആഗോള ദാരിദ്ര്യം!ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!

പാകിസ്താൻ്റെയും ചെെനയുടെയും നെഞ്ചുപൊള്ളിച്ച് ട്രംപിന്റെ മാപ്പ്; പിഒകെയും അക്സായ് ചിന്നും ഭാരതത്തിന്റേത്! വ്യാപാര കരാറിൽ ഷെരീഫ് സംഘത്തിന് ഇരട്ടി പ്രഹരം

പാകിസ്താൻ്റെയും ചെെനയുടെയും നെഞ്ചുപൊള്ളിച്ച് ട്രംപിന്റെ മാപ്പ്; പിഒകെയും അക്സായ് ചിന്നും ഭാരതത്തിന്റേത്! വ്യാപാര കരാറിൽ ഷെരീഫ് സംഘത്തിന് ഇരട്ടി പ്രഹരം

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പെൺകുട്ടികളെ കാണാതാകുന്നതായി വ്യാജപ്രചാരണം; പിന്നിൽ ‘പെയ്ഡ് പ്രൊമോഷൻ’, പാനിക് ബട്ടൺ അമർത്തും മുൻപ് ഇതറിയുക! മുന്നറിയിപ്പുമായി പോലീസ്!

എനിക്ക് 75 ആയപ്പോൾ ഒരു നേതാവ് വിളിച്ചു, എന്നിട്ട് ചോദിച്ചത്’;എന്റെ നിഘണ്ടുവിൽ വിശ്രമമെന്ന വാക്കിന് സ്ഥാനമില്ല;മനസ്സ് തുറന്ന് മോദി!

എനിക്ക് 75 ആയപ്പോൾ ഒരു നേതാവ് വിളിച്ചു, എന്നിട്ട് ചോദിച്ചത്’;എന്റെ നിഘണ്ടുവിൽ വിശ്രമമെന്ന വാക്കിന് സ്ഥാനമില്ല;മനസ്സ് തുറന്ന് മോദി!

Discussion about this post

Latest News

വിറപ്പിച്ചുവിട്ട് ഡച്ച് പട, വിറച്ച് പാകിസ്ഥാൻ; കഷ്ടിച്ച് രക്ഷപ്പെട്ട് സൽമാനും സംഘവും

വിറപ്പിച്ചുവിട്ട് ഡച്ച് പട, വിറച്ച് പാകിസ്ഥാൻ; കഷ്ടിച്ച് രക്ഷപ്പെട്ട് സൽമാനും സംഘവും

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ ; സർക്കാർ ജീവനക്കാർ ആരംഭിച്ച സമരം അക്രമാസക്തം

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ ; സർക്കാർ ജീവനക്കാർ ആരംഭിച്ച സമരം അക്രമാസക്തം

കിരീടത്തിളക്കത്തിനിടയിലും ഇന്ത്യക്ക് വോണിന്റെ കുത്ത്, ഹർഷ ഭോഗ്ലെയുടെ പ്രശംസയ്ക്ക് കൊടുത്ത മറുപടി ഇങ്ങനെ

കിരീടത്തിളക്കത്തിനിടയിലും ഇന്ത്യക്ക് വോണിന്റെ കുത്ത്, ഹർഷ ഭോഗ്ലെയുടെ പ്രശംസയ്ക്ക് കൊടുത്ത മറുപടി ഇങ്ങനെ

റിതു തവ്‌ഡെ മുംബൈ മേയർ ; ചരിത്രം കുറിച്ച് ബിജെപി

റിതു തവ്‌ഡെ മുംബൈ മേയർ ; ചരിത്രം കുറിച്ച് ബിജെപി

ഈ സഞ്ജുവിന് വേണ്ടി നിങ്ങൾ ദിനേഷ് ചാൻഡിമൽ ചെയ്ത പ്രവർത്തി ചെയ്യുക ഗിൽ, എങ്കിൽ ചരിത്രം നിങ്ങളെ നീതിമാൻ എന്ന് വിളിക്കും; കുറിപ്പ് വൈറൽ

സഞ്ജു സമ്മർദ്ദത്തിലാകാൻ കാരണം ആ താരം, ഡബ്ല്യു.വി. രാമന്റെ നിരീക്ഷണം ഇങ്ങനെ

ലോകകപ്പ് ടീമിലുണ്ട്, പക്ഷെ കരാറിലില്ല! ഇഷാൻ കിഷനെ തഴഞ്ഞ് ബിസിസിഐ; സഞ്ജുവിന് ലാഭം; ബിസിസിഐ വാർഷിക കരാറിൽ വൻ അഴിച്ചുപണി

ലോകകപ്പ് ടീമിലുണ്ട്, പക്ഷെ കരാറിലില്ല! ഇഷാൻ കിഷനെ തഴഞ്ഞ് ബിസിസിഐ; സഞ്ജുവിന് ലാഭം; ബിസിസിഐ വാർഷിക കരാറിൽ വൻ അഴിച്ചുപണി

‘പാകിസ്താൻ എപ്പോഴും ഇരവാദം എപ്പോഴും കളിക്കുകയാണ് നമ്മൾ ക്ഷണിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്; ‘ബുള്ളിയിംഗ്’ വാദത്തിന്റെ മുനയൊടിച്ച് സുനിൽ ഗവാസ്കർ!

‘പാകിസ്താൻ എപ്പോഴും ഇരവാദം എപ്പോഴും കളിക്കുകയാണ് നമ്മൾ ക്ഷണിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്; ‘ബുള്ളിയിംഗ്’ വാദത്തിന്റെ മുനയൊടിച്ച് സുനിൽ ഗവാസ്കർ!

മെഡലുകൾ ഒളിച്ചുവെച്ച ശാന്തിദേവിമാർക്ക് ഈ വിജയം സമർപ്പിക്കാം, ഇത് മനുഷ്യനോ അതോ ഗന്ധർവ്വനോ? റിക്കി പോണ്ടിംഗിന്റെ ഭൂതകാലത്തെ മായ്ച്ചുകളഞ്ഞ വൈഭവ് വിസ്മയം

മെഡലുകൾ ഒളിച്ചുവെച്ച ശാന്തിദേവിമാർക്ക് ഈ വിജയം സമർപ്പിക്കാം, ഇത് മനുഷ്യനോ അതോ ഗന്ധർവ്വനോ? റിക്കി പോണ്ടിംഗിന്റെ ഭൂതകാലത്തെ മായ്ച്ചുകളഞ്ഞ വൈഭവ് വിസ്മയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies