Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭർതൃഗൃഹത്തിൽ മടങ്ങിയെത്താൻ സ്ത്രീക്ക് എപ്പോഴും അവകാശമില്ല; 81-കാരിയുടെ ഹർജി തള്ളി;നിയമം മടങ്ങിക്കയറാനുള്ള വഴിയല്ലെന്ന് കോടതി!

by Brave India Desk
Feb 12, 2026, 11:33 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഗാർഹിക പീഡന നിരോധന നിയമവുമായി (Domestic Violence Act) ബന്ധപ്പെട്ട് നിർണ്ണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഒരിക്കൽ സ്വന്തം ഇഷ്ടപ്രകാരം ഒഴിഞ്ഞുപോയ വീട്ടിൽ മടങ്ങിക്കയറാൻ അവകാശമുണ്ടെന്ന് ഒരു സ്ത്രീക്കും വാശിപിടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭർതൃഗൃഹത്തിൽ പുനഃപ്രവേശനം അനുവദിക്കണമെന്ന 81-കാരിയുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രവീന്ദർ ദുഡേജ ഉത്തരവിട്ടത്. പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകാനുള്ള നിയമത്തെ, പഴയ താമസസ്ഥലങ്ങളിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിക്കയറാനുള്ള ഒരു ഉപാധിയായി കാണാനാവില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.

ഏകദേശം 60 വർഷത്തോളം താമസിച്ച ഗ്രീൻ പാർക്കിലെ വീട്ടിലേക്ക് മടക്കി അയക്കണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. 2023 ഏപ്രിലിൽ ചികിത്സയ്ക്കായി മകളുടെ വീട്ടിലേക്ക് മാറിയതാണെന്നും എന്നാൽ ജൂലൈയിൽ തിരിച്ചെത്തിയപ്പോൾ വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും ഇവർ ആരോപിച്ചു. എന്നാൽ, ഹർജിക്കാരിക്ക് താമസിക്കാൻ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട് ലഭ്യമാണെന്നും അവർ തെരുവിലാക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പീഡനമോ മറ്റ് സമ്മർദ്ദങ്ങളോ മൂലമല്ല അവർ വീട് വിട്ടതെന്ന് ഹർജിയിൽ നിന്ന് തന്നെ വ്യക്തമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, നിലവിൽ ആ വീട്ടിൽ താമസിക്കുന്നവരുടെ സമാധാനം കെടുത്തിക്കൊണ്ട് ഒരു പുനഃപ്രവേശന ഉത്തരവ് നൽകുന്നത് നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Stories you may like

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 19 പ്രകാരമുള്ള താമസത്തിനുള്ള അവകാശം എന്നത് എല്ലാ സാഹചര്യത്തിലും ലഭിക്കുന്ന ഒന്നല്ല. പരാതിക്കാരിക്ക് അതേ നിലവാരത്തിലുള്ള മറ്റൊരു താമസസൗകര്യം ലഭ്യമാണെങ്കിൽ ഒരു പ്രത്യേക വീട്ടിൽ തന്നെ താമസിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ല. പരാതിക്കാരിയുടെയും വീട്ടിലെ മറ്റ് താമസക്കാരുടെയും അവകാശങ്ങൾ തമ്മിൽ കൃത്യമായ ബാലൻസ് ആവശ്യമാണ്. ഗാർഹിക പീഡന നിയമം സംരക്ഷണത്തിനായുള്ളതാണ്, അല്ലാതെ അത് മടങ്ങിക്കയറാനുള്ള നിയമമല്ലെന്ന് കോടതി ആവർത്തിച്ചു. ചികിത്സാ ആവശ്യങ്ങൾക്കായി സ്വന്തം താല്പര്യപ്രകാരം വീട് മാറിയ ഹർജിക്കാരിക്ക്, അവിടെ നിലവിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച് പ്രവേശനം നൽകാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജി പൂർണ്ണമായും തള്ളി.

Tags: Matrimonial HomeRejecting an 81-year-old
Share
Tweet
Send
Share

Latest stories from this section

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies