Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ജോഷി ചിത്രത്തിലെ ആ ഹിമാലയൻ പിഴവ്; വാളയാർ സ്റ്റേഷനിൽ ഓസ്‌ട്രേലിയ എങ്ങനെ വന്നു; ഇനി ഈ സീൻ സൂക്ഷിച്ചു നോക്കൂ

by Brave India Desk
Feb 12, 2026, 01:45 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഈ കഥ തുടങ്ങുന്നത് പാലക്കാടുള്ള ഒരു സാധാരണ കുടുംബത്തിലാണ്. അവിടെ ഒരു വലിയ വീട്ടിൽ താമസിക്കുന്നത് ഭാരതിയമ്മയുടെ മൂത്ത മകൻ ഉണ്ണി(ദിലീപ്) ദുബായിൽ വലിയ ജോലിയിലാണെന്നാണ് വീട്ടുകാർ വിശ്വസിക്കുന്നത്. ഇടക്ക് നാട്ടിലെത്തി ഒരുപാട് ഒരുപാട് സാധങ്ങളും മറ്റും വീട്ടുകാർക്ക് സമ്മാനിച്ചുകൊണ്ട് ഉണ്ണി ദുബായിലേക്ക് മടങ്ങുകയും ചെയ്യുന്നു. എന്നാൽ ഉണ്ണി സത്യത്തിൽ ദുബായിലല്ല, മറിച്ച് വാളയാർ അതിർത്തിയിലെ ഏറ്റവും വലിയ സ്പിരിറ്റ് കടത്തുകാരനായ ‘വാളയാർ പരമശിവം’ ആണ്. ജയിലിൽ കഴിയുന്ന ഉണ്ണി ദുബായിലാണെന്ന് പറഞ്ഞ് അയാളുടെ പേരിൽ നാട്ടിലേക്ക് കാശയക്കുന്നത് ഉണ്ണിയുടെ എല്ലാമെല്ലാമായ ഭായ് ആണ്( മുരളി.

ഇത്രയും വായിച്ചപ്പോൾ തന്നെ ചിത്രം ഏതാണെന്ന് മനയിലായി കാണും അല്ലെ. അതെ 2004-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം ‘റൺവേ’ (Runway) ഒരു പക്കാ മാസ്സ് മസാല എന്റർടൈനറായിരുന്നു. വാളയാറിലെ സ്പിരിറ്റ് കടത്തും കുടുംബബന്ധങ്ങളും കോർത്തിണക്കിയ ചിത്രം ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ചിത്രത്തിലെ ദിലീപ് കഥാപാത്രമായ വാളയാർ പരമശിവത്തിന് ഒരുപാട് ആരാധകർ ഇന്നും ഉണ്ട്. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കാൻ ഒരു രാത്രി നാടുവിട്ട ഉണ്ണി എത്തിപ്പെടുന്നത് സ്പിരിറ്റ് ലോറി ഓടിച്ചിരുന്ന ഭായിയുടെ അടുത്താണ്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ശേഷം അയാളുടെ ഒപ്പം കൂടിയ ഉണ്ണി തന്റെ ബുദ്ധി ഉപയോഗിച്ച് ശത്രുക്കളേക്കാൾ വലിയ സ്പിരിറ്റ് രാജാവാകുന്നു. അതിനിടയിലാണ് കൊലക്കുറ്റത്തിന് ജയിലാകുന്നത്. എന്തായാലും ജയിലിൽ കഴിയുന്ന ഉണ്ണി വീട്ടുകാർ അറിയാതെ ആ രഹസ്യം കൊണ്ടുപോകുന്നതും ശേഷം ഉണ്ണിയുടെ അനിയൻ പൊലീസിൽ ജോലി കിട്ടിയതിന് ശേഷം അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമ സംസാരിക്കുന്ന വിഷയം.

ചിത്രത്തിൽ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ സംഭവിച്ച ഒരു വലിയ തെറ്റുണ്ട്. സിനിമയിലെ ഒരു സ്റ്റേഷൻ സീനിൽ ഭായ് സ്റ്റേഷനിലേക്ക് വന്ന് ഉണ്ണിയുടെ അണിയനോട് സംസാരിക്കുന്ന രംഗമുണ്ട്. അവിടെ വാളയാറിന്റെ മാപ്പ് അവിടെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്നത് കാണാം. എന്നാൽ അത് വാളയാറിൽ മാപ്പല്ല ആ സ്ഥലവുമായി ഒരു ബന്ധവും ഇല്ലാത്ത ഓസ്‌ട്രേലിയയുടെ മാപ്പ് ആണ്. സിനിമയുടെ പെർഫെക്ഷന് വേണ്ടി ഒരുപാട് റിസ്‌ക്കുകൾ എടുക്കാറുള്ള ജോഷിയെ പോലെ ഒരു സംവിധായകന് ഈ പിഴവ് എങ്ങനെ സംഭവിച്ചു എന്നതാണ് ചിന്തിപ്പിക്കുന്നത്.

Tags: dileeprunway
Share
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies