ജോഷി ചിത്രത്തിലെ ആ ഹിമാലയൻ പിഴവ്; വാളയാർ സ്റ്റേഷനിൽ ഓസ്‌ട്രേലിയ എങ്ങനെ വന്നു; ഇനി ഈ സീൻ സൂക്ഷിച്ചു നോക്കൂ
ഈ കഥ തുടങ്ങുന്നത് പാലക്കാടുള്ള ഒരു സാധാരണ കുടുംബത്തിലാണ്. അവിടെ ഒരു വലിയ വീട്ടിൽ താമസിക്കുന്നത് ഭാരതിയമ്മയുടെ മൂത്ത മകൻ ഉണ്ണി(ദിലീപ്) ദുബായിൽ വലിയ ജോലിയിലാണെന്നാണ് വീട്ടുകാർ ...










