Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കിം ജോങ് ഉന്നിന് ശേഷം ആര്? ഉത്തര കൊറിയയിൽ പുതിയ ചരിത്രമെഴുതാൻ 13-കാരി! പിൻഗാമിയായി മകൾ; ചാരസംഘടനയുടെ നിർണ്ണായക വെളിപ്പെടുത്തൽ!

by Brave India Desk
Feb 12, 2026, 05:19 pm IST
in International
Share on FacebookTweetWhatsAppTelegram

ഉത്തര കൊറിയയുടെ അധികാരം നാലാം തലമുറയിലേക്കും കൈമാറാനുള്ള നീക്കങ്ങൾ സജീവമാക്കി ഭരണാധികാരി കിം ജോങ് ഉൻ. തന്റെ കൗമാരക്കാരിയായ മകൾ കിം ജൂ ആയെ രാജ്യത്തിന്റെ അടുത്ത ഭരണാധികാരിയായി കിം നിശ്ചയിച്ചു കഴിഞ്ഞുവെന്നാണ് ദക്ഷിണ കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) വ്യക്തമാക്കുന്നത്. മുമ്പ് ‘പിൻഗാമി പരിശീലനത്തിൽ’ (Successor Training) എന്ന് വിശേഷിപ്പിച്ചിരുന്ന ജൂ ആയെ, ഇപ്പോൾ ‘ഔദ്യോഗിക പിൻഗാമി ഘട്ടത്തിലേക്ക്’ (Successor-designate stage) ഉയർത്തിയതായാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഉത്തര കൊറിയയിലെ സുപ്രധാന രാഷ്ട്രീയ സമ്മേളനമായ ‘വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ’ ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.

2022 നവംബറിൽ ഒരു മിസൈൽ പരീക്ഷണവേദിയിൽ വെച്ചാണ് കിം ജൂ ആയെ ലോകം ആദ്യമായി കണ്ടത്. അതിനുശേഷം സൈനിക പരേഡുകളിലും ആയുധ വിക്ഷേപണ കേന്ദ്രങ്ങളിലും ഫാക്ടറികളിലും അവൾ പിതാവിനൊപ്പം സ്ഥിരം സാന്നിധ്യമായി. കഴിഞ്ഞ സെപ്റ്റംബറിൽ ബീജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലും ജൂ ആയെ കിം കൂടെക്കൂട്ടിയിരുന്നു. രാജ്യാന്തര നയതന്ത്ര വേദികളിൽ പോലും മകളെ പങ്കെടുപ്പിക്കുന്നത്, അവളാണ് തന്റെ യഥാർത്ഥ പിൻഗാമിയെന്ന് ലോകത്തിന് നൽകുന്ന വ്യക്തമായ സന്ദേശമാണ്. രാജ്യത്തിന്റെ നയപരമായ കാര്യങ്ങളിൽ പോലും 13-കാരിയായ ജൂ ആയെ അഭിപ്രായം പറയാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

Stories you may like

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തര കൊറിയൻ രാഷ്ട്രീയത്തിൽ ഒരു സ്ത്രീ ഭരണാധികാരിയായി വരുന്നത് വിപ്ലവകരമായ മാറ്റമായിരിക്കും. 1948-ൽ രാജ്യം സ്ഥാപിതമായത് മുതൽ കിം കുടുംബത്തിലെ പുരുഷന്മാരാണ് രാജ്യം ഭരിക്കുന്നത്. എന്നാൽ, കിം ജൂ ആയെക്ക് ലഭിക്കുന്ന  പ്രാധാന്യം ഈ പാരമ്പര്യം തകരുമെന്നതിന്റെ സൂചനയാണ്. ഉത്തര കൊറിയൻ മാധ്യമങ്ങൾ അവളെ ‘ബഹുമാനിക്കപ്പെടുന്ന പുത്രി’ എന്നും ‘വഴികാട്ടിയായ മഹദ് വ്യക്തി’ എന്നുമൊക്കെയാണ് ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

ഫെബ്രുവരി അവസാന വാരത്തിൽ നടക്കുന്ന ഒമ്പതാം പാർട്ടി കോൺഗ്രസിൽ ജൂ ആയെക്ക് പാർട്ടിയിൽ ഔദ്യോഗിക പദവികൾ നൽകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Tags: Kim Jong UnDaughter As Likely Heir
ShareTweetSendShare

Latest stories from this section

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

‘വെടിനിർത്തൽ കരാർ അവസാനിച്ചു’ ; ഇറാനുമായി ഇനി ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ല ; രൂക്ഷ പ്രതികരണവുമായി ട്രംപ്

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ തടസ്സങ്ങളോ ആക്രമണങ്ങളോ സൃഷ്ടിക്കരുത് ; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

‘ഇനി ഞങ്ങൾക്ക് നേരെ അണുബോംബ് ഇടുകയേ അമേരിക്കയ്ക്ക് വഴിയുള്ളൂ, ഞങ്ങൾ പേടിക്കില്ല!’; ലോകത്തെ ഞെട്ടിച്ച് ടെഹ്‌റാൻ ഡെപ്യൂട്ടി മേയറുടെ പ്രസ്താവന

Discussion about this post

Latest News

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies