ഏഷ്യൻ പര്യടനത്തിനൊരുങ്ങി ട്രംപ് ; കിം ജോങ് ഉന്നുമായും കൂടിക്കാഴ്ചയ്ക്ക് സാധ്യത
ന്യൂയോർക്ക് : അടുത്ത മാസത്തെ ഏഷ്യൻ സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. കിം ജോങ് ...

























