Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

by Brave India Desk
Feb 15, 2026, 03:14 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

വിജയകരമായ ഒരു വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രശംസിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 2026 ലെ ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ‘ശരിയായ സ്ഥലം’ ഇന്ത്യ തന്നെയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ആഗോള കാര്യങ്ങളിൽ വളർന്നുവരുന്ന പങ്കു വഹിക്കുന്ന രാജ്യമായി ഇന്ത്യ മാറി എന്നും യു എൻ മേധാവി അഭിപ്രായപ്പെട്ടു.

2026 ലെ എഐ ഇംപാക്റ്റ് ഉച്ചകോടിക്ക് മുന്നോടിയായി യുഎൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. എ ഐ മനുഷ്യരാശിക്ക് സേവനമായി മാറേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും വികസിത രാജ്യങ്ങൾ മാത്രം നിയന്ത്രിക്കുന്നതോ ആഗോള സൂപ്പർ പവറുകൾ ആധിപത്യം പുലർത്തുന്നതോ ആയ ഒരു ഉപകരണമായി AI മാറരുത്. ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളും ഈ ശക്തമായ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പങ്കുവെക്കണം. ലോകമെമ്പാടുമുള്ള വികസനം, നവീകരണം, പുരോഗതി എന്നിവയെ പിന്തുണയ്ക്കുന്ന ഒരു സാർവത്രിക ഉപകരണമായി AI മാറണം എന്നും അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

Stories you may like

മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

ഫെബ്രുവരി 16 മുതൽ 20 വരെയാണ് 2026 ലെ എഐ ഇംപാക്ട് ഉച്ചകോടി നടക്കുന്നത്. ന്യൂഡൽഹിയിൽ ആണ് ഈ വർഷത്തെ AI ഉച്ചകോടി നടക്കുന്നത്. ഗ്ലോബൽ സൗത്തിൽ വച്ച് നടക്കുന്ന ആദ്യ AI ഉച്ചകോടി കൂടിയാണിത്. ജനങ്ങൾ, ഗ്രഹം, പുരോഗതി എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, അഡോബ് സിഇഒ ശന്തനു നാരായൺ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി എന്നിവരുൾപ്പെടെ ലോക നേതാക്കളും സാങ്കേതിക എക്സിക്യൂട്ടീവുകളും പങ്കെടുക്കുക്കും.

Tags: unindiaAntonio GutteresAI summit
ShareTweetSendShare

Latest stories from this section

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

ആഗോള രാഷ്ട്രീയം ഉറ്റുനോക്കുന്ന ആ കൂടിക്കാഴ്ചയ്ക്ക് ഫ്രാൻസ് വേദിയാകുമോ? മോദി – ട്രംപ് നേർക്കുനേർ വരാൻ സാധ്യത; നിർണായകമായി ജി7 ഉച്ചകോടി

ഇമാമുമാരുടെയും, മുഅദ്ദിൻമാരുടെയും പ്രതിമാസ അലവൻസുകൾ കുത്തനെ വർദ്ധിപ്പിച്ച് മമത ബാനർജി; നടപടി മുഖ്യാതിഥിയായി എത്തിയതിന് പിന്നാലെ

മോദി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു : കേന്ദ്രത്തിൽ ബി.ജെ.പിക്ക് ഉടൻ അധികാരം നഷ്ടപ്പെടും :മമത ബാനർജി

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

വീണ്ടും ആക്രമിച്ചാൽ കാത്തിരിക്കുന്നത് വൻ ‘സർപ്രൈസുകൾ’; അമേരിക്കയ്ക്ക് ഇറാന്റെ യുദ്ധ മുന്നറിയിപ്പ്

Discussion about this post

Latest News

മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ

മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

ആഗോള രാഷ്ട്രീയം ഉറ്റുനോക്കുന്ന ആ കൂടിക്കാഴ്ചയ്ക്ക് ഫ്രാൻസ് വേദിയാകുമോ? മോദി – ട്രംപ് നേർക്കുനേർ വരാൻ സാധ്യത; നിർണായകമായി ജി7 ഉച്ചകോടി

ഇമാമുമാരുടെയും, മുഅദ്ദിൻമാരുടെയും പ്രതിമാസ അലവൻസുകൾ കുത്തനെ വർദ്ധിപ്പിച്ച് മമത ബാനർജി; നടപടി മുഖ്യാതിഥിയായി എത്തിയതിന് പിന്നാലെ

മോദി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു : കേന്ദ്രത്തിൽ ബി.ജെ.പിക്ക് ഉടൻ അധികാരം നഷ്ടപ്പെടും :മമത ബാനർജി

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

വീണ്ടും ആക്രമിച്ചാൽ കാത്തിരിക്കുന്നത് വൻ ‘സർപ്രൈസുകൾ’; അമേരിക്കയ്ക്ക് ഇറാന്റെ യുദ്ധ മുന്നറിയിപ്പ്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ചൈനയ്ക്ക് ശക്തമായ തിരിച്ചടി; ചിക്കൻസ് നെക്ക് കോറിഡോറിൽ നിർണായക ഹൈവേകൾ കേന്ദ്രത്തിന് കൈമാറി സുവേന്ദു അധികാരി സർക്കാർ

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

പാശ്ചാത്യരുടെ വംശീയവെറി വീണ്ടും പുറത്ത്; നോർവേ പത്രത്തിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ; കനത്ത രോഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies