യുഎന്നിന്റെ ചിറ്റമ്മ നയം ഇങ്ങോട്ട് വേണ്ട ; യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് ഇസ്രായേലിൽ പ്രവേശിക്കുന്നതിന് വിലക്ക്
ടെൽ അവീവ് : യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഇസ്രായേൽ. ഹമാസിനും ഇറാനും പിന്തുണ നൽകുന്ന അൻ്റോണിയോ ഗുട്ടെറസിന്റെ സമീപനമാണ് ...