Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആഗോള പ്രതിനിധികൾക്കായി ‘യുപിഐ വൺ വേൾഡ്’ അവതരിപ്പിച്ചു; വിദേശികൾക്കും ഇനി ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാം; എഐ സമ്മിറ്റിൽ ഡിജിറ്റൽ വിപ്ലവം

by Brave India Desk
Feb 17, 2026, 10:57 am IST
in India
Share on FacebookTweetWhatsAppTelegram

ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐയുടെ കരുത്ത് ആഗോളതലത്തിൽ ഒരിക്കൽ കൂടി വിളംബരം ചെയ്ത് ഇന്ത്യ. ഡൽഹിയിൽ ആരംഭിച്ച ‘ഇന്ത്യ ഇംപാക്ട് സമ്മിറ്റ് 2026’-ൽ പങ്കെടുക്കാനെത്തുന്ന 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ‘യുപിഐ വൺ വേൾഡ്’ (UPI One World) എന്ന പ്രത്യേക വാലറ്റ് സേവനം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം ആഗോളതലത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്നതിന്റെ തെളിവായി ഈ നീക്കം മാറുകയാണ്. ഭാരതത്തിൽ ബാങ്ക് അക്കൗണ്ടോ മൊബൈൽ നമ്പറോ ഇല്ലാത്ത വിദേശ സഞ്ചാരികൾക്കും ഇനി ഇന്ത്യക്കാരായ സാധാരണക്കാരെപ്പോലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ പണമടയ്ക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലും എഐ സമ്മിറ്റ് നടക്കുന്ന വേദികളിലുമാണ് നിലവിൽ ഈ പൈലറ്റ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ‘CheqUPI’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് പാസ്‌പോർട്ട്, വിസ വിവരങ്ങൾ നൽകി വിദേശികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അന്താരാഷ്ട്ര ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം ലോഡ് ചെയ്യാവുന്ന ഈ വാലറ്റിൽ ഒറ്റത്തവണ 25,000 രൂപ വരെയും മാസത്തിൽ 50,000 രൂപ വരെയും നിക്ഷേപിക്കാം. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ബാക്കിയുള്ള തുക വിദേശ നാണ്യ വിനിമയ ചട്ടങ്ങൾ പാലിച്ച് സ്വന്തം കാർഡിലേക്ക് തന്നെ തിരികെ മാറ്റാനുമാകും. പണം മാറ്റി വാങ്ങാനോ കയ്യിൽ കരുതാതെയോ സുരക്ഷിതമായി ഇടപാടുകൾ നടത്താൻ ഇത് ആഗോള പ്രതിനിധികളെ സഹായിക്കും.

Stories you may like

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

2026 ജനുവരിയിൽ മാത്രം 2,170 കോടി ഇടപാടുകൾ നടത്തി ലോകത്തെ ഞെട്ടിച്ച യുപിഐ, വരും ദിവസങ്ങളിൽ ലോകത്തെമ്പാടും ഒരുപോലെ ഉപയോഗിക്കാവുന്ന പേയ്‌മെന്റ് ശൃംഖലയായി മാറുമെന്ന സന്ദേശമാണ് എൻപിസിഐ ഇതിലൂടെ നൽകുന്നത്. ഭാരതത്തിന്റെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) എത്രത്തോളം വേഗതയുള്ളതും ലളിതവുമാണെന്ന് ആഗോള നേതാക്കൾക്ക് നേരിട്ട് ബോധ്യപ്പെടുത്താനുള്ള അവസരമായാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിനെ കേന്ദ്ര സർക്കാർ കാണുന്നത്.

Tags: UPIAINPCI Launches UPI One World
ShareTweetSendShare

Latest stories from this section

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘കണ്ണുവെട്ടിച്ച് തോട്ടത്തിൽ ഒളിച്ചു, ഒടുവിൽ ഡ്രോൺ ക്യാമറയിൽ കുടുങ്ങി; ലഷ്‌കറെ ത്വയ്യിബ ടോപ്പ് കമാൻഡർ സാക്കിർ ഗനായിയെ വെടിവെച്ചുകൊന്ന് സൈന്യം

Discussion about this post

Latest News

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

തീരദേശ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ തീവ്ര മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

ബംഗാളിൽ പോലീസ് എൻകൗണ്ടർ ; ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവെച്ചുകൊന്നു

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ചെനാബ്-ബിയാസ് തുരങ്കപാത വരുന്നു!’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

‘ഇന്ത്യയിലല്ല ജനനം, എന്നിട്ടും ഈ റഷ്യൻ വനിതയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്തിന്?’

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

‘വെടിനിർത്തൽ കരാർ അവസാനിച്ചു’ ; ഇറാനുമായി ഇനി ചർച്ചകൾ നടത്തുന്നതിൽ അർത്ഥമില്ല ; രൂക്ഷ പ്രതികരണവുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies