യുപിഐയിൽ വമ്പൻ മാറ്റം വരുന്നു ; ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താം ; നിബന്ധനകൾ ഇങ്ങനെ
ന്യൂഡൽഹി : ഇന്ത്യ പുതിയ ഡിജിറ്റൽ യുഗത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇപ്പോൾ ഇതാ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് അതായത് യുപിഐയിൽ പുതിയ മാറ്റങ്ങൾ വരികയാണ്. ഇനി 24 ...