ചോദ്യം ചോദിച്ചപ്പോൾ തെറ്റുത്തരം; കാരണം ചോദിച്ചപ്പോൾ ഉത്തരം മുട്ടി;അവസാനം മാപ്പ് പറഞ്ഞ് തടിയൂരി മെറ്റ എഐ
ന്യൂയോർക്ക്: ഉപഭോക്താവിന്റെ ചോദ്യത്തിന് തെറ്റുത്തരം നൽകി മെറ്റ എഐ. വാട്‌സ് ആപ്പിലെ ചാറ്റ്‌ബോട്ടിൽ ചോദ്യം ചോദിച്ച ഉപഭോക്താവിനാണ് തെറ്റായ ഉത്തരം നൽകിയത്. ഉപഭോക്താവ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ ...