രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ന്യൂഡൽഹി : നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ കപ്പലും രണ്ട് യുഎസ് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ ഇന്ദിരാ പോയിന്റിന് ...