Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വലിയ പരിപാടികൾ നടക്കുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം ;ഇന്ത്യ മുൻനിരയിൽ; രാഹുലിന് തെറ്റി, മോദിക്ക് ഫുൾ മാർക്ക്; എഐ ഉച്ചകോടിയെ വാനോളം പുകഴ്ത്തി ശശി തരൂർ;

by Brave India Desk
Feb 20, 2026, 11:40 am IST
in India, International
Brasília [Brazil], Jun 04 (ANI): All-party delegation leader Congress MP Shashi Tharoor in conversation with Vice President of Brazil Geraldo Alckmin during their meeting on Operation Sindoor global outreach, in Brasília on Tuesday. (ANI Photo)

Share on Facebook
Tweet
WhatsApp
Telegram

ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’-നെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ എഐ ഉച്ചകോടിയെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം കടന്നാക്രമിക്കുമ്പോഴാണ്, തരൂർ തികച്ചും വിപരീതമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഉച്ചകോടിയുടെ ആദ്യ ദിവസങ്ങൾ അതിഗംഭീരമായിരുന്നുവെന്നും ലോകനേതാക്കളുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അഭിമാനകരമാണെന്നും തരൂർ പറഞ്ഞു. ഇതോടെ എഐ ഉച്ചകോടിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം ഉച്ചകോടിക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. എഐ സമ്മിറ്റ് വെറും സംഘാടനപ്പിഴവുകൾ നിറഞ്ഞ ഒരു പിആർ സ്റ്റണ്ട് മാത്രമാണെന്നും ഉച്ചകോടിയിൽ ചൈനീസ് ഉൽപ്പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പരിപാടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ രാഹുലിന്റെയും ഖാർഗെയുടെയും വാദങ്ങളെ പൂർണ്ണമായും തള്ളുന്നതാണ് തരൂരിന്റെ പ്രതികരണം. വലിയ പരിപാടികൾ നടത്തുമ്പോൾ ചില സാങ്കേതിക തകരാറുകൾ (Glitches) സ്വാഭാവികമാണെന്നും അത് ഉച്ചകോടിയുടെ വിജയത്തെ ബാധിക്കില്ലെന്നും തരൂർ വ്യക്തമാക്കി.

നാരായണ ഗുരുവിനെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തക പ്രകാശന ചടങ്ങിനിടെയാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. “ആദ്യ ദിവസങ്ങൾ വളരെ മികച്ച രീതിയിലാണ് പോയത്. ചില സംഘാടന പിഴവുകൾ ഉണ്ടായേക്കാം, അത്തരം വലിയ ഇവന്റുകളിൽ അതൊക്കെ സാധാരണമാണ്. ലോകമെമ്പാടുമുള്ള പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും എഐ വിദഗ്ധരും ഒത്തുചേരുന്നത് പുതിയൊരു ലോകക്രമത്തിന് വഴിതുറക്കും,” തരൂർ പറഞ്ഞു. വെള്ളിയാഴ്ച തരൂർ ഉച്ചകോടിയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഗ്ലോബൽ സൗത്തിൽ നടക്കുന്ന ആദ്യത്തെ ആഗോള എഐ സമ്മിറ്റാണിത്. ഫെബ്രുവരി 16 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ ലോകോത്തര ടെക് വിദഗ്ധരും നയതന്ത്രജ്ഞരും പങ്കെടുക്കുന്നുണ്ട്.

സർക്കാരിനെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിക്കുമ്പോൾ ശശി തരൂർ പിന്തുണയുമായി വരുന്നത് പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായിട്ടുണ്ട്. തരൂരിന്റെ ഈ ‘ബിജെപി അനുകൂല’ നിലപാട് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്.

Tags: rahulshashi tharoor
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies