വലിയ പരിപാടികൾ നടക്കുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം ;ഇന്ത്യ മുൻനിരയിൽ; രാഹുലിന് തെറ്റി, മോദിക്ക് ഫുൾ മാർക്ക്; എഐ ഉച്ചകോടിയെ വാനോളം പുകഴ്ത്തി ശശി തരൂർ;
ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-നെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ എഐ ...

























