Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അടുത്ത ഉത്സവത്തിന് മുൻപ് അമ്മായിയമ്മ മരിക്കണം’; കാണിക്കവഞ്ചിയിൽ 100 രൂപയ്ക്കൊപ്പം വിചിത്രമായ കത്തുമായി മരുമകൾ!

by Brave India Desk
Feb 24, 2026, 03:51 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോൾ ജീവനക്കാരെയും ഭക്തരെയും ഒരുപോലെ അമ്പരപ്പിച്ച് ഒരു ‘വിചിത്ര’ അപേക്ഷ. സ്വന്തം അമ്മായിയമ്മയുടെ മരണം പ്രാർത്ഥിച്ചുകൊണ്ട് ഒരു മരുമകൾ ഇട്ട കത്താണ് ഇപ്പോൾ കർണാടകയിൽ ചർച്ചാവിഷയമാകുന്നത്. ബെളഗാവി ജില്ലയിലെ പ്രശസ്തമായ ഹുളിഗുണ്ടേശ്വര ക്ഷേത്രത്തിലാണ് ഈ സംഭവം നടന്നത്. കാണിക്കവഞ്ചി തുറന്ന് പണം എണ്ണുന്നതിനിടയിലാണ് 100 രൂപയുടെ നോട്ടിനൊപ്പം വെച്ചിരുന്ന ഈ കുറിപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

“ഭഗവാനേ, എന്റെ കഷ്ടം നീക്കണം-അടുത്ത ഉത്സവത്തിനു മുൻപ് അമ്മായിയമ്മ മരിക്കണം” എന്നായിരുന്നു കന്നഡയിൽ എഴുതിയ കുറിപ്പിലെ ഉള്ളടക്കം. തന്റെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി അമ്മായിയമ്മയുടെ മരണം തന്നെ വേണമെന്ന് ദൈവത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ അജ്ഞാതയായ മരുമകൾ. മക്കളുണ്ടാകാനും വിവാഹം നടക്കാനും ജോലി ലഭിക്കാനുമൊക്കെ ഭക്തർ ഇത്തരത്തിൽ കുറിപ്പുകൾ കാണിക്കവഞ്ചിയിൽ ഇടുന്നത് ഈ ക്ഷേത്രത്തിൽ പതിവാണ്. എന്നാൽ ഒരാളുടെ മരണം പ്രാർത്ഥിച്ചുകൊണ്ടുള്ള കത്ത് ആദ്യമായാണ് ലഭിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

കുറിപ്പെഴുതിയത് ആരാണെന്ന് വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഈ വാർത്ത കാട്ടുതീ പോലെയാണ് പടരുന്നത്. കുടുംബകലഹങ്ങൾ എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവാണ് ഇതെന്നും, ഇത്തരം പ്രാർത്ഥനകൾ ദൈവത്തിന് മുന്നിൽ അർപ്പിക്കുന്നത് ശരിയല്ലെന്നും പലരും പ്രതികരിക്കുന്നു. കത്ത് വൈറലായതോടെ ക്ഷേത്രപരിസരത്തും നാട്ടുകാർക്കിടയിലും വലിയ ചർച്ചകൾക്കാണ് ഇത് വഴിമരുന്നിട്ടിരിക്കുന്നത്. എന്തുതന്നെയായാലും ഹുളിഗുണ്ടേശ്വരന്റെ മുന്നിലെത്തിയ ഈ ‘മരണ പ്രാർത്ഥന’ ഇപ്പോൾ വലിയൊരു സമസ്യയായി അവശേഷിക്കുകയാണ്.

Tags: mother in law
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies