അമ്മ ഉണ്ടാക്കി അയച്ച ഭക്ഷണം കഴിച്ചില്ല; ഭർത്താവിനെ കുത്തിപരിക്കേൽപ്പിച്ച് ഭാര്യ
ചെന്നൈ: സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കാൻ മടികാണിച്ച ഭർത്താവിനെ ആക്രമിച്ച് ഭാര്യ. കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 37കാരനായ സുരേഷിനെയാണ് ഭാര്യ നളിനി ആക്രമിച്ചത്. ഇവർക്കെതിരെ ...