ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി
പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ വിദഗ്ധമായി വലയിലാക്കി മലപ്പുറം പോലീസ്. വളാഞ്ചേരി വലിയകുന്ന് സ്വദേശിയായ ഷൗക്കത്തലി (34) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. ...

















