Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

by Brave India Desk
Jul 21, 2026, 11:49 am IST
in India
Share on FacebookTweetWhatsAppTelegram

നീറ്റ് (NEET) പരീക്ഷാ വിവാദങ്ങളുടെ മറവിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളെ മുൻനിർത്തി നടക്കുന്ന സമരാഭാസങ്ങൾക്ക് പിന്നിൽ ആസൂത്രിത വിഘടനവാദ ശക്തികളുടെയും പ്രതിപക്ഷത്തിന്റെയും അജണ്ടയെന്ന് വ്യക്തമാകുന്നു. പരീക്ഷാ പരിഷ്കാരങ്ങളെയും സുതാര്യമായ ഭരണസംവിധാനങ്ങളെയും തകർക്കാൻ ലക്ഷ്യമിട്ട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇടത്-കോൺഗ്രസ്സ് ശക്തികൾ വിദ്യാർത്ഥികളെ രാഷ്ട്രീയ കരുക്കളാക്കുകയാണെന്ന വിലയിരുത്തലുകൾക്കിടെയാണ് എൻഡിഎ എംപിമാർക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. ഡൽഹിയിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവി തലമുറയെ വഴിതെറ്റിക്കുന്ന രാജ്യവിരുദ്ധ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയത്.

Stories you may like

അമിത് ഷായും രാജിവെക്കണം ; നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി ; അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

പ്രതിപക്ഷത്തിന്റെ കപട പ്രചാരണങ്ങളിൽ പെട്ട് രാജ്യത്തെ യുവാക്കൾ നിലവിൽ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവരെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ഭരണപക്ഷ ജനപ്രതിനിധികൾക്കുണ്ടെന്ന് ഓർമ്മിപ്പിച്ചു. യാതൊരു കാരണവശാലും കുട്ടികളെ പ്രകോപിപ്പിക്കരുത്. മറിച്ച്, കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന വിപ്ലവാത്മകമായ സുതാര്യതയും പരിഷ്കാരങ്ങളും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. പ്രതിഷേധിക്കുന്ന കുട്ടികൾക്ക് ശരിയായ പാത കാട്ടിക്കൊടുക്കാനും അവരുടെ സംശയങ്ങൾ നേരിട്ട് തീർക്കാനും എൻഡിഎ എംപിമാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

ദേശീയ തലത്തിൽ സുതാര്യമായ പരീക്ഷാ രീതികൾ നടപ്പിലാക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനും മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, സുപ്രധാന പരീക്ഷകളുടെ മറവിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള രാജ്ഭവൻ മാർച്ചുകളും ക്രമസമാധാന തകർച്ചയും ലക്ഷ്യമിട്ട് അരാജകവാദികൾ ഡൽഹിയിൽ അഴിഞ്ഞാടുകയാണ്. ഭാരതത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ തകർക്കുക എന്നതാണ് ഈ വ്യാജ പ്രതിഷേധങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്നാണ്് ബിജെപിയുടെ പ്രധാന ആരോപണം.

Tags: Narendra Modipm modi
ShareTweetSendShare

Latest stories from this section

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

Latest News

അമിത് ഷായും രാജിവെക്കണം ; നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി ; അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

അമിത് ഷായും രാജിവെക്കണം ; നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി ; അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies