Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

by Brave India Desk
Mar 2, 2026, 08:06 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം : ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനമാണ് ഉള്ളതെന്ന് നടി അനുശ്രീ. കൊട്ടാരക്കര നഗരം ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സംസാരിക്കുമ്പോഴായിരുന്നു അനുശ്രീ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വിശ്വാസത്തിലും സംസ്കാരത്തിലും ഉറച്ചുനിന്നതിന്റെ പേരിൽ നിരവധി ഭവിഷ്യത്തുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനുശ്രീ തുറന്നു പറഞ്ഞു. ബാലഗോകുലത്തിൽ പഠിച്ച പാഠങ്ങൾ ഇന്നും പ്രചോദനമാകുന്നതിനാൽ വിശ്വാസത്തെ അഭിമാനത്തോടെ കാണുന്നുവെന്നും അനുശ്രീ വ്യക്തമാക്കി. ഏകതാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രശ്നോത്തരി, ചിത്രരചന മത്സരങ്ങളിലെ വിജയികൾക്ക് അനുശ്രീ ഉപഹാരങ്ങൾ സമ്മാനിച്ചു.

സംഘാടക സമിതി പ്രസിഡന്റ്‌ വിനായക എസ് അജിത് കുമാറിന്റെ അധ്യക്ഷതയിൽ സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദഭാരതി ഹിന്ദു ഏകതാ സമ്മേളനം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയതു. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ ധർമ്മ ജാഗരൺ സംയോജക് എം ആർ കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ജനറൽ സെക്രട്ടറി ശിവപ്രസാദ്, ജില്ലാ സംഘ ചാലക് ആർ ദിവാകരൻ, ജില്ലാ സേവ പ്രമുഖ് എം ദീപക്, ഖണ്ഡ് കാര്യവാഹക് വി അരുൺ,സംയോജക് വി ജി ഗണേഷ്, ട്രഷറർ സുധീഷ്, ബി സുജിത്, ബിജു പടിഞ്ഞാറ്റിങ്കര, മനു തൃക്കണ്ണമംഗൽ, സോമശേഖരൻപിള്ള, രാമചന്ദ്രൻ പിള്ള, ശിവൻ തൃക്കണ്ണമംഗൽ, എന്നിവർ സംസാരിച്ചു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Tags: kollamanusreehindu ekatha sammelanam
Share
Tweet
Send
Share

Latest stories from this section

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology