ആൺസുഹൃത്തിന്റെ വീട്ടിൽ 21കാരി മരിച്ചനിലയിൽ; വീട്ടുകാരെ ഉപേക്ഷിച്ച് കോടതി ഉത്തരവ് വാങ്ങിയെത്തി താമസം തുടങ്ങിയത് 6 മാസം മുൻപ് മാത്രം
ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.കൊല്ലം കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് ആണ് മരിച്ചത്. ആൺസുഹൃത്തായ നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ...