Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ആയിരത്തിൽ ഒരാൾക്ക് മാത്രം കൈയ്യെത്തിപിടിക്കാനാകുന്ന സ്വപ്നം ; ഇന്ത്യൻ സൈന്യത്തിന്റെ ‘മാർക്കോസ്‘ കമാൻഡോ

by Brave India Desk
Dec 18, 2021, 11:48 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

ആയിരത്തിൽ ഒരാൾക്ക് മാത്രം കൈയ്യെത്തിപിടിക്കാനാകുന്ന സ്വപ്നം , ‘മാർക്കോസ്‘ കമാൻഡോ. ഇന്ത്യയിലെ ഏറ്റവും മികച്ച കമാൻഡോകളിൽ ഒന്നാണിത് . ഇന്ത്യൻ നാവികസേനയുടെ പ്രത്യേക സേനയാണിത്. മാർക്കോസ് അല്ലെങ്കിൽ മറൈൻ കമാൻഡോസ് മുൻപ് മറൈൻ കമാൻഡോ ഫോഴ്സ് അല്ലെങ്കിൽ എംസിഎഫ് എന്നാണ്  അറിയപ്പെട്ടിരുന്നത്.

തീവ്രവാദത്തെ ചെറുക്കുന്നതിലും, കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങളിലും ചുക്കാൻ പിടിക്കുന്നത് ഈ പാരാ കമാൻഡോ വിഭാഗമാണ് . കാർഗിൽ യുദ്ധകാലത്ത് ഓപ്പറേഷൻ വിജയിലും ഈ സൈനികർ പ്രധാന പങ്കുവഹിച്ചു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഇന്ത്യൻ നാവികസേനയുടെ ഈ പ്രത്യേക സേന രൂപീകരിക്കപ്പെട്ടത് 1987 ലാണ്. മാർക്കോസ് കമാൻഡോകളുടെ പരിശീലനം വളരെ വിപുലമാണ്. ചില സമയങ്ങളിൽ , യുഎസ് നേവി സീലുകളേക്കാൾ മികച്ചതായും ഈ സൈനിക വിഭാഗം കണക്കാക്കപ്പെടുന്നു. “ഭയമില്ലാത്ത കുറച്ചുപേർ” ചേരുന്നതാണ്` മാർക്കോസ് കമാൻഡോസ് . പട്ടാളത്തിലെ 1000 സൈനികരിൽ ഒരാൾക്ക് മാത്രമേ മാർക്കോസ് കമാൻഡോ ആകാൻ കഴിയൂ എന്നാണ് പറയപ്പെടുന്നത്. അതിനർത്ഥം അതിന്റെ തിരഞ്ഞെടുക്കൽ അത്ര വളരെ ബുദ്ധിമുട്ടാണ് എന്നതാണ് .

ഇന്ത്യൻ നാവികസേനയിലെ ഏതൊരു ജീവനക്കാരനും മാർക്കോസ് കമാൻഡോ ആകാൻ അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം 20 വയസ്സിൽ കൂടരുത്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിയ്ക്ക് ആദ്യ മൂന്ന് ദിവസങ്ങളിൽ ശാരീരിക ക്ഷമത പരീക്ഷയും യോഗ്യതാ പരീക്ഷയും നടത്തും. അപേക്ഷിക്കുന്ന 90 ശതമാനം ഉദ്യോഗാർത്ഥികളും സാധാരണ ഈ പരീക്ഷകളിൽ പരാജയപ്പെടുകയാണ് ചെയ്യുക .

മാർക്കോസ് കമാൻഡോകളുടെ പരിശീലനം വളരെ കഠിനമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും കരുത്ത് കൂട്ടാനുള്ള തീവ്രശ്രമമുണ്ടാകും. മാർക്കോസിന്റെ വിദഗ്ധ പരിശീലനം 3 വർഷമാണ്. ഈ പരിശീലനത്തിനിടെ 25 കിലോ ഭാരവും ചുമലിലേറ്റി തുടയോളം ചെളി വെള്ളത്തിൽ 800 മീറ്റർ ഓടണം. ഇതിനുശേഷം, ഈ ജവാന്മാർക്ക് അതികഠിനമായ കായിക പരിശീലനങ്ങളും നൽകും .

ആഗ്രയിലെ പാരാട്രൂപ്പർ ട്രെയിനിംഗ് സ്‌കൂളിലാണ് മാർക്കോസ് കമാൻഡോകളുടെ പരിശീലനാർത്ഥികൾക്ക് പാരാ ജമ്പിംഗ് നൽകുന്നത്. ഡൈവിംഗ് പരിശീലനം കൊച്ചിയിലെ നേവൽ ഡൈവിംഗ് സ്കൂളിലാണ് നടത്തുന്നത്. ആയോധന കലകൾ, വ്യോമ പരിശീലനം, ഇന്റലിജൻസ് പരിശീലനം, സ്കൈ ഡൈവിംഗ്, ഭാഷാ പരിശീലനം, എന്നിവ ഓരോ കമാൻഡോസിനും നൽകാറുണ്ട്.

മാർക്കോസ് കമാൻഡോകളുടെ പരിശീലനത്തിൽ ഭൂരിഭാഗവും ഐഎൻഎസ് അഭിമന്യുവിൽ (മുംബൈ) നടക്കുന്നു. അവരുടെ പരിശീലനത്തിനുള്ള മറ്റ് പ്രധാന കേന്ദ്രങ്ങൾ ഗോവ, കൊച്ചി എന്നിവിടങ്ങളിലാണ് .

 

Tags: MARCOSSainikam
Share14
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies