Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ടീമിൽ നിന്ന് മാറ്റി, പക്ഷേ ചേർത്തുപിടിച്ച് ഗംഭീർ; സഞ്ജുവിന്റെ കൈകൾ കോർത്തുപിടിച്ച് കോച്ചിന്റെ ആ രഹസ്യ സംഭാഷണം, ചിത്രങ്ങൾ വൈറൽ

by Brave India Desk
Jul 5, 2026, 11:45 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, താരം മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി ദീർഘനേരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യുകെ പര്യടനത്തിലെ തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് പിന്നാലെയാണ് സഞ്ജുവിനെ മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ നിന്ന് മാറ്റിനിർത്താൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. സഞ്ജുവിന് പകരം കൗമാര പ്രതിഭ വൈഭവ് സൂര്യവംശിക്ക് ടീം അരങ്ങേറ്റത്തിന് അവസരം നൽകുകയും ചെയ്തു. മത്സരത്തിന് മുന്നോടിയായി ടീം പ്രഖ്യാപനം വന്നതിന് ശേഷമാണ് സഞ്ജുവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന രീതിയിൽ ഗംഭീർ സംസാരിച്ചത്. സഞ്ജുവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് വളരെ ഗൗരവത്തോടെ ഗൗതം ഗംഭീർ സംസാരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യയുടെ 2026 ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ഓപ്പണറായ സഞ്ജുവിനെയാണ്, തങ്ങളുടെ ഓപ്പണിങ് സഖ്യത്തിന് ദീർഘകാല പിന്തുണ നൽകുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി ദിവസങ്ങൾക്കകം തന്നെ പുറത്തിരുത്തേണ്ടി വന്നത്.

യുകെ പര്യടനത്തിൽ സഞ്ജു സാംസൺ ഫോം കണ്ടെത്താൻ കടുത്ത ബുദ്ധിമുട്ടാണ് നേരിട്ടത്. അയർലൻഡിനെതിരായ പരമ്പരയിലെ മത്സരങ്ങളിൽ പൂജ്യത്തിനും അഞ്ച് റൺസിനും പുറത്തായ സഞ്ജു, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഏഴ് പന്തുകളിൽ നിന്ന് വെറും ഒരു റൺസ് മാത്രമാണ് എടുത്തത്. ഇതോടെ താരത്തെ മാറ്റണമെന്ന ആരാധകരുടെ ആവശ്യം ശക്തമാകുകയും മാനേജ്‌മെന്റ് മാറ്റത്തിന് നിർബന്ധിതരാകുകയുമായിരുന്നു. സഞ്ജുവിന് പകരക്കാരനായി ഇറങ്ങിയ 10 പന്തിൽ രണ്ട് സിക്സറുകൾ ഉൾപ്പെടെ 14 റൺസ് നേടി പുറത്തായി. എന്നാൽ രണ്ടാം മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നത് സഞ്ജുവിന്റെ കരിയറിന്റെ അവസാനമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഒരു പുതിയ ട്വന്റി-20 ടീമിനെ കെട്ടിപ്പടുക്കുന്ന പ്രക്രിയയിലാണ് ഇന്ത്യൻ ടീമെന്നും കളിക്കാർക്ക് നീണ്ട അവസരങ്ങൾ നൽകി പിന്തുണയ്ക്കുമെന്നും മാനേജ്‌മെന്റ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may like

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

2027 ഏകദിന ലോകകപ്പിലെ വിഐപി ‘ഫോർ; പാകിസ്ഥാനെയും കിവീസിനെയും വെട്ടി ആരോൺ ഫിഞ്ചിന്റെ പ്രവചനം

സഞ്ജു സാംസണെ മാറ്റിയെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കീഴിലുള്ള ഇന്ത്യയുടെ കളിയിലെ ഭാഗ്യം മാറിയില്ല. അയ്യരുടെ ക്യാപ്റ്റൻസിയിൽ തങ്ങളുടെ ആദ്യ ടി20 വിജയത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കണം. ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ 190 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയെങ്കിലും ബൗളിങ്ങിലെ പിഴവുകൾ കാരണം ഇത് മതിയാകാതെ വന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും ജേക്കബ് ബെഥേലിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ ആറ് പന്തുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് നാല് വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു.’

As Vaibhav Suryavanshi replaced Sanju Samson, Gambhir was seen having a long & animated chat with Samson. pic.twitter.com/OVR2FIJsGe

— Varun (@Defending_18) July 4, 2026

Tags: bccisanju samsonindian cricket
Share
Tweet
Send
Share

Latest stories from this section

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

സഞ്ജുവിനെയും ഇന്ത്യൻ താരങ്ങളെയും വട്ടംകറക്കി; റാഞ്ചി നെറ്റ്‌സിൽ തിളങ്ങി ബസ് ഡ്രൈവറുടെ മകൻ, മലയാളി താരത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി രാജൻദീപ് സിംഗ്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

കോഹ്‌ലിക്ക് മുമ്പ് ഞങ്ങൾക്കൊരു ശ്രീ ഉണ്ടായിരുന്നു, നെല്ലിന്റെ സ്ലെഡ്ജിംഗിന് കൂറ്റൻ സിക്സറും തകർപ്പൻ ഡാൻസും കൊണ്ട് മറുപടി നൽകിയ ശ്രീശാന്ത്

ആരാധകൻ ഒന്ന് ചൊറിഞ്ഞു, ധോണി കയറി മാന്തി; സോഷ്യൽ മീഡിയ ചർച്ചയാക്കിയ തലയുടെ ആ തഗ്

ആരാധകൻ ഒന്ന് ചൊറിഞ്ഞു, ധോണി കയറി മാന്തി; സോഷ്യൽ മീഡിയ ചർച്ചയാക്കിയ തലയുടെ ആ തഗ്

149 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഓസീസ് ടീമിൽ 20-കളിലുള്ള ഒരാൾ പോലുമില്ല; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ ചരിത്രം

149 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഓസീസ് ടീമിൽ 20-കളിലുള്ള ഒരാൾ പോലുമില്ല; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ ചരിത്രം

Latest News

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies