Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒരൊറ്റ നീക്കത്തിൽ ഇറാന്റെ ബാക്കി നേതൃത്വത്തെയും ഞാൻ തീർക്കുമായിരുന്നു; വിലാപയാത്രയ്ക്കിടെയുണ്ടായ കൂട്ടക്കൊല പ്ലാൻ വെളിപ്പെടുത്തി ട്രംപ്

by Brave India Desk
Jul 5, 2026, 12:16 pm IST
in News, International
Share on FacebookTweetWhatsAppTelegram

അന്തരിച്ച ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടെ ഇറാനിലെ ശേഷിക്കുന്ന മുഴുവൻ നേതൃത്വത്തെയും ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതാക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ചർച്ചകൾ നടത്താൻ പിന്നീട് അവിടെ ആരും ബാക്കിയുണ്ടാകില്ല എന്നതിനാലാണ് താൻ അതിന് മുതിരാത്തതെന്നും ഇറാൻ ഇപ്പോൾ ചർച്ചയ്ക്കായി യാചിക്കുകയാണെന്നും ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു. ഖമേനിയുടെ വിലാപയാത്രയും സംസ്കാര ചടങ്ങുകളും അവസാനിക്കുന്നത് വരെ ചർച്ചകളിൽ നിന്ന് ഒരാഴ്ചത്തെ ഇടവേളയെടുക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ടെന്നും ഈ സമയത്ത് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

36 വർഷം ഇറാൻ ഭരിച്ച അലി ഖമേനി കഴിഞ്ഞ ഫെബ്രുവരി 28-നാണ് യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഇസ്ലാം മതാചാരപ്രകാരം മൃതദേഹം 24 മണിക്കൂറിനകം സംസ്കരിക്കണമെന്നാണ് എങ്കിലും പശ്ചിമേഷ്യൻ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇതിൽ മാറ്റം വരുത്തുകയായിരുന്നു. തുടർന്ന് യുഎസിന്റെ 250-ാം ജന്മവാർഷിക ദിനമായ ജൂലൈ 4-നാണ് ഇറാൻ ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് തുടക്കമിട്ടത്. വിലാപയാത്രയിൽ ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ പരിഹസിച്ച ട്രംപ്, ജനങ്ങൾ ഖമേനിയെ വെറുക്കുന്നുവെന്നാണ് താൻ കരുതിയതെന്നും ഇത് ഒരുപക്ഷേ വ്യാജക്കണ്ണീർ ആയിരിക്കാമെന്നും പ്രതികരിച്ചു.

Stories you may like

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തങ്ങൾ ദയയുള്ളവരായതിനാലാണ് ഇറാൻകാർക്ക് വിലാപയാത്രയ്ക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചതെന്നും ഇറാൻ ഇപ്പോൾ ഒത്തുതീർപ്പിനായി കൊതിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, സുരക്ഷാ കാരണങ്ങളാലും ഇസ്രായേലിന്റെ ആക്രമണ ഭീഷണിയുള്ളതിനാലും ഇറാന്റെ പുതിയ പരമാധികാരിയായ മൊജ്തബ ഖമേനി തന്റെ പിതാവ് അലി ഖമേനിയുടെ വിലാപയാത്രയിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഇന്ത്യയിലെ പ്രതിനിധി ആയത്തുള്ള ഹക്കീം ഇലാഹി വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കിയിട്ടുണ്ട്.

Tags: Donald Trump
ShareTweetSendShare

Latest stories from this section

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

Latest News

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology